മേരികുട്ടി തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
Mail This Article
×
ന്യൂയോർക്ക് ∙ ന്യൂയോർക്ക്, പോർട്ട്ചെസ്റ്റർ നിവാസിയും, അടൂർ കരുവാറ്റ പറങ്കിമാൻ വിളയിൽ തോമസ് ജോണിന്റെ (അനിയൻ) ഭാര്യയുമായ മേരികുട്ടി തോമസ് (68 ) ന്യൂ യോർക്കിൽ അന്തരിച്ചു . 25 വർഷമായി ന്യൂയോർക്കിൽ താസിക്കുന്ന അവർ പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും ലൈഫ് മെംബറും ആണ്.
മകൻ: ജോൺ തോമാസ് (ടിനോ) മരുമകൾ: സ്വീറ്റി ജോൺ, കൊച്ചുമക്കൾ: ആനയ മേരി ജോൺ, തെരേസ എലിസബത്ത് ജോൺ, ആലിയാ മറിയം ജോൺ. കൂടുതൽ വിവരങ്ങൾക്ക്: ജോൺ തോമാസ് (ടിനോ ) 914 -275 -7370
വാർത്ത ∙ ശ്രീകുമാർ ഉണ്ണിത്താൻ
English Summary:
Marykutty Thomas Died in Newyork
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.