ADVERTISEMENT

ഡാലസ് ∙ കോട്ടയം അഞ്ചേരി കുഴിയത്ത് തൂമ്പുങ്കൽ കെ. എ തോമസ് (കുഞ്ഞുമോൻ 78 ) ഡാലസിൽ അന്തരിച്ചു. കോട്ടയം അഞ്ചേരി കാലായിൽപറമ്പിൽ മറിയാമ്മ തോമസ് ആണ് ഭാര്യ. മകൾ: സുജ ജേക്കബ് (ഡാലസ് ), മരുമകൻ : ബിജു ജേക്കബ്, കൊച്ചുമക്കൾ: ശോശന്ന ജേക്കബ്, സാറ ജേക്കബ്. പൊതുദർശനം ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ  സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച്‌ ഓഫ് ഇന്ത്യ, കരോൾട്ടൻ (1080 W. Jackson Rd, Carrollton, Tx 75006) വെച്ച് നടത്തപ്പെടും. സംസ്കാരം ഏപ്രിൽ 15 ന് രാവിലെ 9.30 മുതൽ സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച്‌ ഓഫ് ഇന്ത്യ, കരോൾട്ടണിലുള്ള  ശുശ്രൂഷയ്ക്ക് ശേഷം കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) നടക്കും. സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ തത്സമയം കാണാവുന്നതാണ്. 

English Summary:

Kottayam Native Died in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com