ADVERTISEMENT

ജോർന്യൂയോർക്ക് ∙ അമേരിക്കൻ സാഹിത്യകാരൻ വാസുദേവ് പുളിക്കലിന്റെ ഭാര്യ ഓമന വാസുദേവ് കേരളത്തിൽ അന്തരിച്ചു. ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ ദീർഘകാലം താമസിച്ചിരുന്ന ഓമന വാസുദേവ് കുറച്ചു കാലമായി കേരളത്തിലായിരുന്നു താമസം. 

വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ടെംപിളിലെ ആരംഭ കാലം മുതലുള്ള പ്രവർത്തകയും പേട്രണും ആയിരുന്നു ഓമന. ഓമനയുടെ മരണത്തിൽ ക്ഷേത്രം പ്രസിഡന്റ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അനുശോചനം രേഖപ്പെടുത്തി. 

English Summary:

Omana Vasudev passed away in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com