ADVERTISEMENT

വിസ്‌കോൻസെൻ ∙ വിസ്‌കോൻസെനിലെ തിരഞ്ഞെടുപ്പ് ഫലം താൻ അംഗീകരിക്കില്ലെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നടന്ന റാലിയിലാണ് താനാണ് ഇവിടെ 2024  ജയിച്ചതെന്ന് വാദം ട്രംപ് ആവർത്തിച്ചത്.  നിലവിലെ പ്രസിഡന്റ്  ജോ ബൈഡൻ  20,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ച സംസ്ഥാനമാണ്  വിസ്‌കോൻസെൻ. 

English Summary:

Donald Trump refuses to commit to accepting 2024 Election results - Wisconsin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com