എം. വി. മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അനുശോചിച്ചു
Mail This Article
×
ഡാലസ് ∙ എം. വി മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അനുശോചിച്ചു. എം.വി മുകേഷിന്‍റെ (34) ദാരുണവും ആകസ്മികവുമായ വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അനുശോചനം അറിയിച്ചു. വിലയേറിയ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്‍റ് സണ്ണി മാളിയേക്കല്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
(വാര്‍ത്ത: ലാലി ജോസഫ്)
English Summary:
Demise of M. V Mukesh Condoled India Press Club of North Texas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.