ADVERTISEMENT

ജറുസലേം ∙ പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വിഷയത്തിൽ ട്രംപ് സ്വീകരിച്ച നിലപാടിനെ ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് അഭിനന്ദിച്ചു. മേഖലയിലെ സംഘർഷ പരിഹാരത്തിനുള്ള  ഇസ്രയേൽ-പലസ്തീൻ  ദ്വിരാഷ്ട്ര പരിഹാര നീക്കത്തെ 30 വർഷത്തിനിടെ രൂക്ഷമായി എതിർക്കുന്ന ആദ്യ യുഎസ്  നേതാവാണ് ട്രംപ്.

 അധികാരത്തിലിരുന്നപ്പോൾ പലസ്തീൻ രാഷ്ട്രത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ് ട്രംപ്. ദ്വിരാഷ്ട്ര പരിഹാര നീക്കം ഫലപ്രദമായി മാറില്ലെന്നാണ് ട്രംപ് ഇപ്പോൾ നിലപാട് സ്വീകരിക്കുന്നത്. 

English Summary:

President Trump Pulls Support for Palestinian State''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com