ADVERTISEMENT

വിർജീനിയ ∙ ട്രിപ്പിൾ നരഹത്യയ്ക്ക് തിരയുന്ന വിർജീനിയയിലെ യുവതിയെ  ന്യൂയോർക്കിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സ്‌പോട്ട്‌സിൽവാനിയ കൗണ്ടിയിലെ വീട്ടിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ച കേസിൽ കുറ്റക്കാരിയായ  അലിസ ജെയ്ൻ വെനബിൾ (23) ഒളിവിലായിരുന്നു. മൂവരെയും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു.

ഇവരെ തടയാൻ ശ്രമിച്ചെങ്കിലും 100 മൈൽ വേഗതയിൽ ഇവർ വാഹനം ഓടിക്കുകയായിരുന്നു. തുടർന്ന് അലിസയെ ന്യൂയോർക്ക് പൊലീസ് അതിസാഹസീകമായി പിടികൂടുകയായിരുന്നു. 

English Summary:

Woman who Killed Three People was Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com