ADVERTISEMENT

ലൊസാഞ്ചലസ് ∙ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെ ഉപദേശകനായിരുന്ന പാസ്റ്റർ ജയിംസ് ലോസൺ ജൂനിയർ (95) അന്തരിച്ചു. ലൊസാഞ്ചലസ് പൗരാവകാശ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ വെള്ളക്കാരായ അധികാരികളുടെ ക്രൂരമായ പ്രതികരണങ്ങളെ ചെറുക്കാൻ പ്രവർത്തകരെ അഹിംസാത്മക പ്രതിഷേധത്തിന് പ്രേരിപ്പിച്ച വ്യക്തിയാണ് ജയിംസ് ലോസൺ ജൂനിയർ.  പാസ്റ്റർ, ലേബർ മൂവ്മെന്‍റ് ഓർഗനൈസർ, യൂണിവേഴ്സിറ്റി പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

English Summary:

The Rev. James Lawson Jr., Civil Rights Leader who Preached Nonviolent Protest, Dies at 95

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com