സിജോ വടക്കന്റെ അമ്മ ബേബി അന്തരിച്ചു
Mail This Article
×
ഓസ്റ്റിൻ /തൃശൂർ ∙ മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീരയുടെ ഭാര്യ ബേബി (82) അന്തരിച്ചു. വിടവാങ്ങൽ ശുശ്രൂഷ നാളെ ( 06/12/2024) മാളയിലെ സ്വവസതിയിൽ നാല് മണിക്ക് ആരംഭിക്കും. തുടർന്ന് സംസ്കാരം മാള സെന്റ് സ്റ്റിനിസ്ലാവോസ് ഫെറോന ദേവാലയ സെമിത്തേരിയിൽ നടത്തും.
മക്കൾ: ലൈല ടോമി റിട്ടയേഡ് കെ. വി ടീച്ചർ ബാംഗ്ലൂർ, ഫാദർ ജോളി വടക്കൻ വികാരി ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി, റൂബി ജോഷി റിട്ടയേർഡ് ടീച്ചർ ഡോൺ ബോസ്കോ മണ്ണുത്തി, സിജോ വടക്കൻ സിഇഒ ട്രിനിറ്റി ടെക്സസ് ഗ്രൂപ്പ്, ഓസ്റ്റിൻ, ടെക്സസ്, സിജി ബാബു ടീച്ചർ ക്രൈസ്റ്റ് അക്കാദമി ബാംഗ്ലൂർ, ഫാദർ ലിജോ വടക്കൻ, എസ്ബിഡി, റെക്ടർ, ഗുമ്പെല്ല സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ എത്യോപ്യ, ലിജി സജീവ് (ഓസ്ട്രേലിയ)
കൂടുതൽ വിവരങ്ങൾക്ക്: സിജോ വടക്കൻ (ഓസ്റ്റിൻ )512 740 2262
(വാർത്ത ∙ പി പി ചെറിയാൻ)
English Summary:
Sijo Vadaken's Mother Baby Passed Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.