ദിവസവും 10 മിനിറ്റ് മതി, വീട്ടിലിരുന്ന് വയർ കുറയ്ക്കാം; വിഡിയോ

workout-at-home-fitness
SHARE

പുറത്തേക്ക് തള്ളി നിൽക്കുന്ന വയർ ഇന്ന് നിരവധിപ്പേരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്.  ഏതു വസ്ത്രം ധരിച്ചാലും ഭംഗി ലഭിക്കാത്തതിനു കാരണം ഈ വയറാകും. പലപ്പോഴും വേദികളിൽ കയറി നിൽക്കാനുള്ള ധൈര്യം ഇല്ലാതാക്കും. വയർ കുറയ്ക്കണമെന്ന് ആഗ്രഹിച്ചിട്ടും അത് നടക്കുന്നില്ല. ഇനിയെന്തു ചെയ്യും ? 

വീട്ടിലിരുന്നു കൊണ്ടു തന്നെ വയറു കുറയ്ക്കാം. ദിവസവും 10 മിനിറ്റ് മാത്രം ഇതിനായി മാറ്റിവെച്ചാൽ മതി. ഒരുപാട് സമയം മാറ്റിവയ്ക്കുന്നതല്ല, ലഭിക്കുന്ന സമയം ശരിയായി വിനിയോഗിക്കുകയാണ് വേണ്ടത്. തടിയും വയറുമൊക്കെ കുറച്ച് ഊർജസ്വലതയും ആരോഗ്യവും വീണ്ടെടുക്കാന്‍ ചെയ്യേണ്ട വർക്ക്ഔട്ട് ഡോക്ടർ റിനി വിബിൻ പങ്കുവയ്ക്കുന്നു.

വിഡിയോ കാണാം

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA