രാജ്യാന്തര യോഗാദിനമായ ഇന്ന് രാവിലെ യോഗ അഭ്യസിക്കുന്ന വിഡിയോയുമായി പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. മനസ്സിനും ശരീരത്തിനും യോഗ വളരെ മികച്ചതാണെന്നു യോഗാസന്ദേശമായി ബെഹ്റ പറഞ്ഞു.
കോവിഡ് കാലമായതിനാൽ ഔദ്യോഗിക വസതിയിലായിരുന്നു ഈ വർഷം ബെഹ്റ യോഗ അഭ്യസിച്ചത്. മുൻ വർഷങ്ങളിൽ പൊലീസ് സേനാംഗങ്ങളോടൊപ്പമായിരുന്നു ബെഹ്റയുടെ യോഗാഭ്യാസം.
English Summary : Kerala Police Chief Loknath Behera practices yoga on the International Yoga day