സമ്മർദവും വിഷാദവും അകറ്റുന്ന മൂലബന്ധന യോഗയുമായി സംയുക്താവർമ

sayuktha varma
SHARE

മൂലബന്ധന യോഗ ചെയ്യുന്ന ചിത്രവുമായി നടി സംയുക്താവർമ. പ്രധാനമായുള്ള മൂന്ന് ബന്ധനങ്ങൾ ചേർന്നതാണ് മൂലബന്ധന യോഗ അഥവാ റൂട്ട് ലോക്ക്. 

മനസ്സിനെ സംതുതിലമാക്കാനും ഏകാഗ്രത വർധിപ്പിക്കാനും ഈ യോഗ സഹായിക്കും. ശാരീരികവും മാനസികവുമായ റിലാക്സേഷനും സമ്മർദവും വിഷാദവും അകറ്റി ഉൻമേഷം പ്രദാനം ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും ഈ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. 

നാഡീവ്യവസ്ഥയെ ശക്തമാക്കുകയും ഞരമ്പുകളെ ഊർജ്ജസ്വലമാക്കുകയും ചെയ്യുമെന്ന് സമൂഹമാധ്യമത്തിൽചിത്രം പങ്കുവച്ച് സംയുക്ത പറയുന്നു.  

യോഗ ജീവിത്തിന്റെ ഭാഗമാക്കിയ സംയുക്ത യോഗ ചെയ്യുന്ന വിഡിയോയും ഫോട്ടോയും അത് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങളും സമൂഹമാധ്യമങ്ങളിലൂെട പങ്കുവയ്ക്കാറുണ്ട്. 

English Summary : Moola bandhana yoga by Samyuktha varma

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA