ADVERTISEMENT

നേരിട്ടു കാണുന്ന പലരും ലക്ഷ്മി നക്ഷത്രയോടു ചോദിക്കുന്ന ഒരു ചോദ്യം സ്ക്രീനിൽ കാണുമ്പോൾ ഇതിലും കൂടുതൽ തടിയുണ്ടല്ലോ എന്നാണ്. അതിനൊരു പരിഹാരമായി ഷിയാസ് കരീമിന്റെ ജിമ്മില്‍ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. തന്റെ ഒഫിഷ്യൽ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതും.

അങ്കമാലിയിലാണ് ഷിയാസിന്റെ ജിം. ട്രെഡ്മില്ലിലെ നടത്തം, ഡംബൽ തുടങ്ങിയ വർക്ഔട്ടുകൾ ലക്ഷ്മി ചെയ്യുന്നുണ്ട്. ഇനി നിങ്ങൾ എന്നെ കണ്ടാൽ ഞെട്ടും എന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്മി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

English Summary : Lakshmi Nakshathra's workout video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com