വീട്ടിലൊരു മിനി ജിം സ്വപ്‌നം കാണുകയാണോ? ആമസോണിലേക്ക് വരൂ

Mail This Article
ഫിറ്റ്നസ് ഇന്ന് ഒരു പ്രധാന വാക്കായി മാറിയിരിക്കുന്നു. വര്‍ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ഹൃദയാഘാതങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാമുള്ള പ്രതിവിധിയാണ് ഫിറ്റ് ആയിരിക്കുകയെന്നത്. ജിമ്മില്‍ പോയും വീട്ടില്‍ നിന്നും വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവരുണ്ട്.
എല്ലാവര്‍ക്കും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ചെറിയൊരു ജിം നമുക്ക് വീട്ടില്‍ തന്നെ സെറ്റ് ചെയ്യാന്‍ കഴിയും. ഇതിനായി കുറച്ച് വെയ്റ്റ്‌സും ഡംബല്‍സും ആണ് ആദ്യം കരുതേണ്ടത്. പേശി വളര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാര്‍ഗമാണ് ഡംബെല്‍സ്. കൊഴുപ്പ് കുറച്ച് ആരോഗ്യമുള്ള ശരീരമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ധൈര്യമായി ഡംബല്‍സും വെയ്റ്റ്‌സും വീട്ടില്‍ വാങ്ങി ഉപയോഗിച്ച് തുടങ്ങാം.
മിനി ജിം തയാറാക്കാന്‍ നിങ്ങളെ ആമസോണ്‍ സഹായിക്കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ജിം ഉപകരണങ്ങള്‍ ഏറ്റവും മികച്ച ഓഫറുകളില്‍ സ്വന്തമാക്കാന്‍ സാധിക്കും. 70% കിഴിവിലാണ് വെയ്റ്റ്‌സും ഡംബല്‍സും ഈ സെയിലില്‍ വില്‍പ്പന നടത്തുന്നത്.
ഓറിയോണ്‍ ഡംബെല്‍സ് (Aurion Dumbbells)
ഇത് ഒരു പിവിസി ഡംബെല്‍സ് സെറ്റാണ്, ഇത് എയ്‌റോബിക്, ഫിറ്റ്‌നസ് പരിശീലനത്തിന് വേണ്ടിയുള്ളതാണ് (2 കി.ഗ്രാം x 2= 4 കി.ഗ്രാം). ഈ ഡംബെല്ലുകള്‍ അഞ്ച് കോംപിനേഷനുകളില്‍ ലഭ്യമാണ് - കറുപ്പും ചുവപ്പും, കറുപ്പും വെളുപ്പും, നീലയും പച്ചയും, നീലയും ചുവപ്പും, നീലയും വെള്ളയും. ഇതിന്റെ എര്‍ഗണോമിക് ഗ്രിപ്പ് ഹാന്‍ഡിലുകള്‍ സുഖപ്രദമായ ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ ഡംബെല്ലുകള്‍ പിടിക്കാന്‍ സൗകര്യപ്രദമാണ്. 68% ഓഫറിലാണ് ഇതിന്റെ വില്‍പ്പന.
ആമസോണ്‍ ബേസിക്‌സ് നിയോപ്രീന്‍ ഡംബെല്‍സ് (AmazonBasics Neoprene Dumbbells)
2-പൗണ്ട് (0.9 കി.ഗ്രാം), 3-പൗണ്ട് (1.36 കി.ഗ്രാം), 5-പൗണ്ട് (2.26 കി.ഗ്രാം) എന്നിങ്ങനെ മൂന്ന് വലിപ്പത്തിലുള്ള ഒരു ജോഡിയാണ് ഈ ഡംബെല്‍സ് സെറ്റ് വരുന്നത്. ആകര്‍ഷകമായ മൂന്ന് നിറങ്ങളിലും വരുന്നു - പിങ്ക്, പര്‍പ്പിള്‍, മഞ്ഞ. അവയെല്ലാം നിയോപ്രീന്‍ കോട്ടിംഗുമായി വരുന്നു, അതായത് ഒരാള്‍ക്ക് സുരക്ഷിതമായ പിടി ലഭിക്കുന്നു. ഈ ഡംബെല്ലുകള്‍ ഒരു സ്റ്റാന്‍ഡുമായാണ് വരുന്നത്. 50% ഓഫറില്‍ ഈ ഡംബെലുകള്‍ സ്വന്തമാക്കാം.
ഈ സെറ്റ് 4 കി.ഗ്രാം (2 കി.ഗ്രാം x 2). ആകര്‍ഷകമായ കടും നീല നിറത്തിലാണ് ഇത് വരുന്നത്. ഭംഗിയുള്ളതും സ്ലിപ്പ്-ഫ്രീ ഗ്രിപ്പും നല്‍കുന്നു. പിടിക്കാന്‍ സുഖകരവും വൃത്തിയാക്കാന്‍ എളുപ്പവുമാണ്. വ്യായാമം ചെയ്യാത്തപ്പോള്‍ പോലും, കലോറി എരിച്ച് കളയാന്‍ നടക്കുമ്പോള്‍ ഇവ കൈകളില്‍ പിടിക്കാം. 29% കിഴിവില്‍ ഈ ഡംബെല്‍ വെയ്റ്റുകള്‍ സ്വന്തമാക്കാം.
ഇത്തരത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടതും അനുയോജ്യമായതും തിരഞ്ഞെടുക്കാം. ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ നിങ്ങളുടെ വീട്ടിലൊരു മിനി ജിം തയാറാക്കാന്‍ സഹായിക്കും. മികച്ച ഓഫറുകള്‍ക്കൊപ്പം ആരോഗ്യമുള്ള ഒരു ശരീരവും നിങ്ങള്‍ക്ക് സ്വന്തമാക്കാം.
Content Summary: Fitness tips and mini gym at home