എന്നെക്കാൾ ഇരട്ടയിലധികം പ്രായമുള്ള ജിം ഉപകരണങ്ങൾ; ബാബു ആന്റണിയുടെ ജിം പരിചയപ്പെടുത്തി മകന്‍

babu antony gym
Photo Credit: Social Media
SHARE

ബാബു ആന്റണിയുടെ ജിമ്മിലെ പഴയ ഉപകരണങ്ങൾ പരിചയപ്പെടുത്തി മകൻ ആർതർ ആന്റണി. ‘പപ്പ ബെംഗളൂരുവിൽ താമസിക്കുമ്പോഴും ഇവയെല്ലാം ഉണ്ടായിരുന്നു. ഏകദേശം 35 നു മുകളിൽ പ്രായം കാണും ഇവയ്ക്ക്. എന്തായാലും എന്റെ പ്രായത്തെക്കാൾ ഇരട്ടിയിലധികം പ്രായം ജിമ്മിലെ ഇവയ്ക്കെല്ലാം ഉണ്ടെന്നു സാരം. ഇതു കാണുമ്പോൾ വല്ലാത്തൊരു ഫീലിങ് ആണ്. ’– സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്ത് ആർതർ കുറിച്ചു.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത നടനാണ് ബാബു ആന്റണി. ഉയരത്തിന് ആനുപാതികമായി ശരീരഭാരം സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവാണ് അദ്ദേഹം. കായികതാരം ആയതുകൊണ്ടുതന്നെ ഫിസിക്കലി ഫിറ്റ് ആയിരിക്കണമെന്നു നിർബന്ധമുള്ള ആളു കൂടിയാണ് ബാബു ആന്റണി.

Content Summary: Babu Antony's Old gym

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS