നടുവേദന അകറ്റാൻ ഏതു പ്രായക്കാർക്കും ചെയ്യാവുന്ന ലളിതമായ സ്ട്രെച്ചുകൾ

backpain yoga
SHARE

പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളിലും കണ്ടു  വരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നടുവേദന. യുവതലമുറയാണ് നടുവേദന കാരണം ഇപ്പോൾ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നതെന്നു പറയാം. ജീവിതശൈലിയിലെ മാറ്റങ്ങളും സ്ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ക്രമമല്ലാതെയുള്ള ഇരിപ്പും ടൂവീലറിലുള്ള ദീർഘദൂര യാത്രകളുമെല്ലാം ഈ നടുവേദനയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. 

ലോവർ ബാക്ക്, കഴുത്തിന്റെ ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും വേദന കണ്ടു വരുന്നത്. ഈ ഭാഗങ്ങളിൽ സമ്മർദം കുറയ്ക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില യോഗാ പോസ്ചറുകളുണ്ട്. പ്രായവ്യത്യാസമില്ലാതെ ആർക്കും ഇവ പരിശീലിക്കാവുന്നതാണ്. നടുവേദന വരാതിരിക്കാനും വേദന ഉള്ളവർക്ക് ആശ്വാസം നൽകുന്നതുമായി ചില യോഗാസ്ട്രെച്ചുകൾ വിഡിയോയിലൂടെ മനസ്സിലാക്കാം. 

Content Summary: Yoga Stretches For Back Pain Relief

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS