ADVERTISEMENT

വേനൽക്കാലത്ത് പരിശീലിക്കാവുന്ന ചില കൂളിങ് യോഗ പോസ്ചറുകളുണ്ട്. മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്നതിനൊപ്പം ചൂടു കാരണം ഉണ്ടാകുന്ന അസ്വസ്ഥതകളകറ്റാനും കൂളിങ് ആസന പരിശീലിക്കുന്നതിലൂടെ സാധിക്കും. ചുട്ടുപൊള്ളുന്ന ഈ വേനലിൽ ചെയ്യാൻ പറ്റിയ രണ്ട് കൂളിങ് പോസ്ചറുകൾ പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സുജിത്ര മേനോൻ. ഈ രണ്ട് ആസനങ്ങളും ചെയ്യുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.

Content Summary: Yoga, Cooling Asanas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com