ഇടുപ്പിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന വാംഅപ് ആസന; വിഡിയോ

ardhakati chakrasana
SHARE

യോഗ ആദ്യമായി ചെയ്തു തുടങ്ങുന്നവർക്ക് പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വാംഅപ് ആസനയാണ് അർധകടി ചക്രാസന. നിന്നുകൊണ്ട് ചെയ്യുന്ന ഈ ആസനം ഇടുപ്പിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്. ഈ യോഗാസനം ചെയ്യുമ്പോൾ ശരീരം ഇരുവശങ്ങളിലേക്കും ചരിയുന്നതിനാൽ ഇടതും വലതും ഭാഗങ്ങൾ ഒരുപോലെ ആക്ടീവ് ആകുന്നു. ഇതു ചെയ്തു കഴിയുമ്പോൾ കൈകളിലേക്കുള്ള രക്തപ്രവാഹം കൂടുന്നു. ശ്വസനപ്രക്രിയ സുഗമമാക്കാൻ കൂടി സഹായിക്കുന്ന ഒരു വാംഅപ് ആസനയാണ് അർധകടി ചക്രാസന.

ഇതു ചെയ്യുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.

Content Summary: Ardhakati Chakrasana, a warmup Asana

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS