ADVERTISEMENT

‘നല്ലപ്രായ’ത്തിൽ ക്ഷീരകൃഷിയായാലോ? പ്രായം നോക്കാതെ കൃഷി നടത്താൻ ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ ഇതാ: 

∙ മിൽക്ക് ഷെഡ് വികസന പദ്ധതി ഗോധനം (സങ്കരയിനം)

സഹായം: 33000 രൂപ

അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന

∙ നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷിരവികസന യൂണിറ്റ് ഓഫിസിൽ നേരിട്ട് നൽകണം. 

∙ ഗോധനം (തനത് ഇനം)

സഹായം: 35000

∙രണ്ട് പശു യൂണിറ്റ്

സഹായം : 66000 രൂപ

∙ 5 പശു യൂണിറ്റ്

25 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവരായിരിക്കണം

∙ 10 പശു യൂണിറ്റ് 

സഹായം: 3,66,000

50 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി നടത്താൻ സ്ഥല സൗകര്യമുള്ളവരായിരിക്കണം

∙ 5 കിടാരി യൂണിറ്റ്

സഹായം : 98,800 രൂപ

∙ 10 കിടാരി യൂണിറ്റ്

സഹായം: 1,96,400

∙ കാലിത്തൊഴുത്ത് നിർമാണം 

സഹായം : 50,000 രൂപ

∙ തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും പുതിയ തൊഴുത്ത് നിർമിക്കുന്നവർക്കും

∙ കറവയന്ത്രം 

സഹായം: 25000 രൂപ

അഞ്ചോ അതിൽ കൂടുതലോ ഉരുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന

∙ അവശ്യാധിഷ്ഠിത ധനസഹായം

സഹായം: ആകെ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി. പരമാവധി തുക 50,000 രൂപ

ഡയറിഫാം ആധൂനീകരിക്കുന്ന കർഷകർക്ക് മുൻഗണന

English Summary: Dairy farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com