ADVERTISEMENT

കോവിഡ്–19 വ്യാപനം തടയാൻ കേരള സർക്കാർ പ്രഖ്യാപിച്ച കരുതൽ നടപടികൾക്കു പിന്തുണയുമായി കോട്ടയം കാരിത്താസ് ആശുപത്രിയുടെ വിഡിയോ കാംപെയ്ൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. വ്യക്തിശുചിത്വം മുതൽ ലോക്ഡൗൺ സമയത്ത് വീട്ടിൽ അടങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകത വരെ വിഡിയോ പറഞ്ഞുതരുന്നു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത് അടക്കം ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെയും ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. 

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com