ക്വിക് ഡോക് സൗജന്യ വെബിനാർ സീരീസ് പത്തനംതിട്ടയിൽ

qkdoc webinar
SHARE

ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ധരെ അണിനിരത്തി QKDOC.com ഒരുക്കുന്ന പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ എന്ന  സൗജന്യ വെബിനാർ സീരീസ് പത്തനംതിട്ടയിൽ 14 ന് ആരംഭിക്കുന്നു. അടൂർ ലൈഫ്‌ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ  വിവിധ ചികിത്സാ മേഖലകളിലുള്ള ഡോക്ടർമാർ  പങ്കെടുക്കുന്ന പരിപാടിയിൽ സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിക്കും.

സീരിസിന്റെ ആദ്യ ഭാഗമായി ഡോ. സിറിയക് പാപ്പച്ചൻ (കൺസൽട്ടന്റ്  ഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് & ലാപ്രോസ്കോപിക് സർജൻ )  വന്ധ്യതാ നിവാരണവും: ആധുനിക ചികിത്സാ രീതികളും എന്ന വിഷയത്തിൽ 14ന് രാവിലെ 11 നും,  ഡോ. അനുസ്മിത ആൻഡ്രൂസ് (കൺസൽട്ടന്റ് ഇൻ ഫീറ്റൽ മെഡിസിൻ)  ഗർഭസ്ഥ ശിശു പരിപാലനം (Fetal Medicine) എന്ന വിഷയത്തിൽ 21 രാവിലെ  11.00 നും, പ്രൊഫ. ഡോ. ബി.പ്രസന്നകുമാരി (സീനിയർ കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ്)  അപകട സാധ്യതയേറിയ ഗർഭാവസ്ഥ (High Risk Pregnancy) എന്ന വിഷയത്തിൽ വൈകിട്ട്  3.00 നും വെബിനാറുകൾ  അവതരിപ്പിക്കുന്നു. 

ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ്  ബുക്കിങ് ആപ്ലിക്കേഷനായ ക്വിക് ഡോകിലൂടെ വിഡിയോ കൺസൽട്ടേഷൻ  സൗകര്യവും ലഭ്യമാണ്. ഇതിനോടകം ഒന്നരലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ആപ്ലിക്കേഷൻ  ഉപയോഗിച്ചിട്ടുള്ളത്.  വെബിനാറിൽ പങ്കെടുക്കാൻ വിളിക്കൂ  : 9048050689 

വെബിനാറിന്റെ ഭാഗമാകാൻ താല്പര്യമുള്ള ഹോസ്പിറ്റലുകൾ /ക്ലിനിക്കുകൾ / ഡോക്ടർ  വിളിക്കൂ  7012612323

English Summary : OkDoc.com webinar

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA