നിങ്ങൾ കോവിഡ് പോസിറ്റീവ് ആണോ? ക്വാറന്റീനിലാണോ? ടെൻഷൻ അടിക്കേണ്ട...

man-in-quarantine
SHARE

കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനിലാകുകയോ ചെയ്താൽ ഡോക്ടറെ കാണാൻ സാധിക്കാതെ വിഷമിക്കേണ്ട, സഹായത്തിനായി ക്വിക്ഡോക് ഉണ്ട്. ഡോക്ടറെ കാണാൻ ക്വിക് ഡോകിന്റെ വിഡിയോ കൺസൽട്ടേഷൻ ഉപയോഗിക്കാവുന്നതാണ്. 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :-

* QKDOC ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ

Qkdoc

* Kerala's Top Doctors are   Online ക്ലിക്ക് ചെയ്യൂ

* നിങ്ങൾക്ക് ആവശ്യമുള്ള വിഭാഗത്തിലെ ഡോക്ടറുമായി കണ്ടു സംസാരിക്കാവുന്നതും, പ്രെസ്ക്രിപ്ഷൻ വാങ്ങാവുന്നതുമാണ്.

* നിങ്ങൾക്ക് ആവശ്യമുള്ള വിഭാഗത്തിലെ ഡോക്ടർ ആ സമയത്ത് ഓൺലൈനിൽ ഇല്ലെങ്കിലും പേടിക്കണ്ട, 7012612323 വിളിക്കു, നിങ്ങൾക്ക് ആവശ്യമുള്ള വിഭാഗത്തിലെ ഡോക്ടറുമായി കൺസൾട്ട് ചെയ്യാനായി ഞങ്ങളുടെ കസ്റ്റമർ കെയർ ടീം നിങ്ങളെ സഹായിക്കുന്നതാണ്.

സംശയങ്ങൾക്ക് വിളിക്കു - 7012612323, 9072008741

English Summary : Qkdoc video consultation

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA