ഇതാ കേരളത്തിലെ കോവിഡ്– 19 കൺട്രോൾ റൂം / ഓക്‌സിജൻ റൂം നമ്പറുകൾ

INDIA-HEALTH-VIRUS-OXYGEN
SHARE

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഡൽഹി പോലെയുള്ള പല നഗരങ്ങളിലും ഓക്സിജൻ ക്ഷാമവും അതിരൂക്ഷമായി. നാൾക്കുനാൾ ഓക്സിജൻ സപ്പോർട്ട് വേണ്ടിവരുന്ന രോഗികളുടെ എണ്ണവും കൂടുന്നു. ഇതിനിടയിൽ ഓക്സിജൻ സിലിണ്ടർ കിട്ടാനില്ലെന്ന വാർത്തയും പലകോണിൽ നിന്നും കേൾക്കുന്നുണ്ട്. ഈ അവസരത്തിൽ കേരളത്തിൽ ഓക്സിജൻ ലഭ്യമാകുന്ന കൺട്രോൾ റൂം നമ്പരുകൾ അറിയാം.

വിവരങ്ങൾക്കു കടപ്പാട്: ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, കേരള സർക്കാർ

English Summary : Oxygen control room phone numbers in Kerala

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA