ശസ്ത്രക്രിയ കഴിഞ്ഞു, വീട്ടിൽ മടങ്ങിയെത്തി; ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഖുശ്ബു

khushbu
Photo Credit: Social Media
SHARE

താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും തെന്നിന്ത്യൻ താരം ഖുശ്ബു. ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് ചികിത്സയെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റ്.

ശസ്ത്രക്രിയ കഴിഞ്ഞു. വീട്ടിൽ മടങ്ങിയെത്തി. രണ്ടു ദിവസം വിശ്രമം വേണം. അതിനു ശേഷം വീണ്ടും ജോലിയിൽ സജീവമാകും എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ രോഗവിവരം അന്വേഷിച്ച് കമന്റുകളുമായി എത്തുന്നത്.

Content Summary: Khushbu's surgery

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}