ഇന്ന് ലോക കാൻസർ ദിനം. കാൻസർ എന്നു കേട്ടാൽ മരണം ഉറപ്പിച്ച് ഭയന്നു കഴിഞ്ഞിരുന്ന ഒരു കാലത്തിൽ നിന്ന് ഇപ്പോൾ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ സ്വീകരിക്കാനും അതിജീവനം സാധ്യമാണെന്ന തിരിച്ചറിവിലേക്കും സമൂഹം എത്തിയിട്ടുണ്ടെന്നതാണ് ഒരു പോസിറ്റീവായ കാര്യം. ഇതോടൊപ്പംതന്നെ ഗർഭാശയഗള കാൻസർ പ്രതിരോധിക്കാനും
HIGHLIGHTS
- രോഗം ഭേദമായ ശേഷം കാൻസർ തിരിച്ചു വരാനുള്ള സാധ്യത കൂടുതലുള്ളത് ആദ്യത്തെ രണ്ടു വർഷം ആണ്
- ഹൃദയസംബന്ധമായ അസുഖം കഴിഞ്ഞാൽ ആളുകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് കാൻസർ