മൂഡ് മാറ്റങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

mood swings
Photo Credit : DW labs Incorporated / Shutterstock.com
SHARE

ദിവസം മുഴുവന്‍ ഒരേ മൂഡില്‍ കഴിയാന്‍ എല്ലാവർക്കും എപ്പോഴും സാധിക്കില്ല. മൂഡ്‌ മാറ്റങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ മൂഡ്‌ മാറ്റങ്ങളെ ചെറുക്കാന്‍ ഒരുപരിധി വരെ ചില ആഹാരങ്ങള്‍ക്ക് സാധിക്കും. അത്തരം ചില സുപ്പര്‍ ഫുഡ്‌സ് എന്തൊക്കെയാണെന്ന് നോക്കാം.

അവക്കാഡോ- ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറാടോണിന്‍ ധാരാളമുണ്ട് അവക്കാഡോയില്‍.

ചിക്ക് പീസ്‌ - വൈറ്റമിന്‍  B9 ധാരാളം അടങ്ങിയതാണ് ഇത്. മൂഡ്‌ മാറ്റങ്ങളെ ക്രമീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും.

ബ്രസീല്‍ നട്സ് - മഗ്നീഷ്യം, ബി വൈറ്റമിനുകൾ, സിങ്ക് എന്നിവ ധാരാളം അടങ്ങിയതാണ് ഈ നട്സ്. ഇവ മൂഡ്‌ മാറ്റങ്ങളെ തടയും.

ചോക്‌ലേറ്റ് -  Phenylethylamine അടങ്ങിയതാണ് ചോക്‌‌ലേറ്റ്.  സ്‌ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും ഇവ സഹായിക്കും.

കോട്ടേജ് ചീസ് - ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും ഇവ സഹായിക്കും. 

Englih Summary : Healthy food

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA