തിരുവനന്തപുരം കഴക്കൂട്ടത്ത് വെറും 5 സെന്റിലാണ് രാജേഷിനെയും കുടുംബത്തിന്റെയും പുതിയ വീട്. സൗകര്യങ്ങളെല്ലാം ഒരുനിലയിൽ ചിട്ടപ്പെടുത്തിയ ചെറിയ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഒപ്പം കേരളത്തിലെ പതിവ് സമകാലിക ശൈലീവീടുകളിൽനിന്നും വ്യത്യസ്തവുമാകണം. ചെറിയ പ്ലോട്ടിന്റെ സ്വഭാവത്തോട് ചേരുംവിധമാണ് വീട് രൂപകൽപന ചെയ്തത്.
HIGHLIGHTS
- ശരിക്കും ഒരു ചെറിയ കുടുംബത്തിന് ഇതുപോലെ ഒരു വീടിന്റെ ആവശ്യമല്ലേയുള്ളൂ?