ലോക്ഡൗൺ കാലം ഫലപ്രദമായി വിനിയോഗിക്കാൻ പറ്റിയ ഒരു മാർഗമാണ് ഹോം ക്രാഫ്റ്റ്. ഉള്ളിലെ കലാമികവ് ഗ്ലാസ് പെയിന്റിങ്ങായും കരകൗശല വസ്തുക്കളായും ഒക്കെ ഇതൾവിരിയിക്കാനുള്ള സമയമാണിത്. മനോരമഓൺലൈനും ഷെയർചാറ്റും ചേർന്ന് ഇത്തരം കലാമികവ് പങ്കുവയ്ക്കാൻ അവസരം നൽകിയിരുന്നു. അതിൽ അയച്ചു കിട്ടിയ മികച്ച രണ്ടു വിഡിയോകൾ കാണാം.
നൈറ മെഹ്‌റിനാണ് ഈ കലാവിരുതിന്റെ ഉടമ. കുപ്പിയിൽ വിരിഞ്ഞ കണിക്കൊന്നയുടെ പെയിന്റിങ്ങും പേപ്പറും കപ്പും കൊണ്ടുള്ള വോൾ ആർട്ടുമാണ് ഇവിടെ കാണിക്കുന്നത്.
English Summary- Lockdown Craft