കിടപ്പുമുറി കളറാക്കാം; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ബെഡ്‌റൂം ഫർണീച്ചറുകൾക്ക് ആകർഷകമായ ഓഫറുകൾ

amazon-offer
SHARE

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് കിടപ്പുമുറികൾ. സുഖകരമായ വിശ്രമം ലഭിക്കാനും അതുവഴി ജീവിതനിലവാരം ഉയർത്താനും ഉപയുക്തമായ കിടപ്പുമുറികൾക്ക് കഴിയും. വീടൊരുക്കാൻ ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷവാർത്ത. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ബെഡ്‌റൂം ഫർണീച്ചറുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഇപ്പോഴുള്ളത്. കട്ടിലുകൾക്ക് 50 %, വാഡ്രോബുകൾക്ക് 40 %, ബെഡ്സൈഡ് ടേബിളുകൾക്ക് 50 %, സോളിഡ്‌വുഡ് ഫർണീച്ചറുകൾക്ക് 60 % എന്നിങ്ങനെയാണ് വിലക്കിഴിവ്.

സിറ്റി ബാങ്ക്, ആർബിഎൽ ബാങ്ക്, റുപെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി വാങ്ങുമ്പോൾ 10 % ഡിസ്‌കൗണ്ടും ലഭ്യമാകും. കൂടാതെ ആദ്യ പർച്ചേസിന് 20 % (100 രൂപവരെ) ഉറപ്പായ കാഷ്ബാക്കും ലഭിക്കും.

ഉദാഹരണത്തിന് 20000 രൂപ വിലയുള്ള ഓക്ക് ഫിനിഷ്ഡ് ക്വീൻ സൈസ് ബെഡ് ഇപ്പോൾ വെറും 10,500 രൂപയ്ക്ക് സ്വന്തമാക്കാം. ഇതുപോലെ നിങ്ങളുടെ കിടപ്പുമുറി ഉപയുക്തമാക്കാനുള്ള നിരവധി ഉൽപന്നങ്ങൾ മുൻപെങ്ങുമില്ലാത്ത വിലക്കിഴിവിൽ ലഭിക്കുന്നു. 

ചുരുക്കിപ്പറഞ്ഞാൽ ഓഫറുകളുടെ പെരുമഴയാണ് ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ. ഈ അവസരം മുതലാക്കി ഹോം ഡെക്കർ ഉൽപന്നങ്ങൾ വാങ്ങൂ. വീടും അകത്തളങ്ങളും ആകർഷകമാക്കൂ.

English Summary- Amazon Great Indian Festival- Offer

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}