ആമസോണിൽ മെത്തകൾക്ക് 70 % വരെ ഡിസ്‌കൗണ്ട്! ഓഫർ ഇന്നുകൂടിമാത്രം

mattres
istock © LightFieldStudios
SHARE

ഒരു മനുഷ്യായുസ്സിൽ ഏകദേശം 25 വർഷത്തോളം നമ്മൾ ഉറങ്ങാൻവേണ്ടി മാത്രം ചെലവഴിക്കുന്നു എന്നാണ് കണക്ക്. സുഖകരമായ നിദ്രയ്ക്ക് നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും ദീർഘായുസിലുമെല്ലാം വലിയൊരു പങ്കുണ്ട്. അതിനാൽ നമ്മൾ കിടക്കുന്ന മെത്ത സുഖകരമായ ഉറക്കം പ്രദാനം ചെയ്യാൻ പാകത്തിനുള്ളതാണോ എന്നുറപ്പ് വരുത്തണം.

ഈ തണുപ്പുകാലത്ത് കട്ടിലിൽ മൂടിപ്പുതച്ചു കിടന്നുറങ്ങാൻ ഇഷ്ടമില്ലാത്തവരുമുണ്ടാകില്ല. അതിനാൽ ആമസോൺ നൽകുന്നു മാട്രസുകൾക്ക് 70 % വരെ ഡിസ്‌കൗണ്ട്. നിലത്തും കട്ടിലിലും  വിരിക്കാവുന്ന കോട്ടൺ പോർട്ടബിൾ മാട്രസ്, തിൻ റിവേഴ്സിബിൾ മാട്രസ്, ഫോൾഡബിൾ ഫേം മാട്രസ് എന്നിവയെല്ലാം അതിശയിപ്പിക്കുന്ന വിലക്കിഴിവിൽ സ്വന്തമാക്കാം. കൂടാതെ ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ് ചെയ്യുമ്പോൾ 10 % ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.  ആദ്യത്തെ ഓർഡറിൽ ഫ്രീ ഡെലിവറിയും ലഭിക്കും. കൂടാതെ 10 ദിവസം വരെ റീപ്ലേസ്മെന്റ് സൗകര്യവുമുണ്ട്. 

ഇന്നുകൂടി ( ഡിസംബർ 14) മാത്രമേ ഈ അവിശ്വസനീയ ഓഫർ നിലവിലുള്ളൂ. അതിനാൽ ഇപ്പോൾത്തന്നെ നിങ്ങൾക്കിഷ്ടമുള്ള മാട്രസുകൾ ആമസോണിൽനിന്ന് വാങ്ങൂ...

English Summary- Great Discount on Mattress on Amazon

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS