ആമസോണിൽ ഏപ്രിൽ 7 മുതൽ 11 വരെ അപ്ലയൻസ് അപ്ഗ്രേഡ് ഡേയ്‌സ് നടക്കുകയാണ്. ഗൃഹോപകരണങ്ങൾക്ക് 50 % വരെ വിലക്കിഴിവാണ് ലഭിക്കുക. പഴയ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുകവഴി 12000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം. കൂടാതെ HDFC ബാങ്ക് ക്രെഡിറ്റ് കാർഡ്, EMI സൗകര്യം ഉപയോഗിച്ചാൽ 10 % അധിക ഡിസ്‌കൗണ്ടും നേടാം.
ചൂടുകാലത്ത് വീട്ടിലേക്ക് ഒരു എസി വാങ്ങാൻ ഇതാണ് ഇതാണ് ബെസ്റ്റ് അവസരം. പഴയ എസികൾക്ക് 4200 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നു. മാസം വെറും 2333 രൂപ തവണ വ്യവസ്ഥയിലും എസികൾ സ്വന്തമാക്കാം.
വീട്ടിലെ പഴയ ഫ്രിജ് ഒന്നുമാറ്റി പുതിയത് ഒരെണ്ണം മേടിക്കണമെന്ന് കുറച്ചുകാലമായി ആലോചിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് സമയം. പുതുപുത്തൻ ഫ്രിജുകൾ 17000 രൂപ വരെ എക്സ്ചേഞ്ച് ഓഫറിൽ സ്വന്തമാക്കാം.
തുണി അലക്കി മടുത്തെങ്കിൽ വാഷിങ് മെഷീൻ വാങ്ങാനും ഇതാണ് സുവർണാവസരം. മികച്ച ബ്രാൻഡുകളുടെ വാഷിങ് മെഷീനുകൾ 6990 രൂപ മുതൽ ആകർഷകമായ ഓഫറുകളിൽ വാങ്ങാം.
ആമസോൺ കൂപ്പണുകളിലൂടെ അധിക ഡിസ്‌കൗണ്ടും നേടാൻ അവസരമുണ്ട്. അപ്പോൾ ഈ വേനൽക്കാലത്ത് നിങ്ങളുടെ പഴയ ഗൃഹോപകരണങ്ങൾ മാറ്റി വീടൊന്ന് അപ്ഗ്രേഡ് ചെയ്യണമെങ്കിൽ നേരെ ആമസോണിലേക്ക് കയറിക്കോളൂ.
English Summary- Amazon Appliance Upgrade Days