എല്ലാവരുടെയും സ്വർഗമാണ് വീട്. വീടിനെ കൃത്യമായി പരിപാലിക്കാൻ നിരവധി ഗൃഹോപകരണങ്ങൾ ആവശ്യമാണ്. ഇത് ആകർഷകമായ ഓഫറിൽ ലഭ്യമാക്കുകയാണ് ആമസോണിൽ ഹോം മേക്കോവർ ഡേയ്‌സ്. വീട്ടിൽ അത്യാവശ്യമായി വേണ്ടിവരുന്ന ഉപകരണങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് ഇന്നുകൂടി ലഭിക്കുക.
മിനിമം 1000 രൂപയ്ക്ക് UPI വഴി സാധനങ്ങൾ വാങ്ങുമ്പോൾ പരമാവധി 10 % കാഷ്ബാക്കും ലഭിക്കും.
ഹോം സേഫ്റ്റി ഉപകരണങ്ങൾ , ക്ളീനിങ് ഉപകരണങ്ങൾ, ലാഡർ, ഇലക്ട്രിക്കൽ ടൂൾസ്, പെയിന്റുകൾ, ഡോർ ലോക്ക്, വോൾ പേപ്പറുകൾ തുടങ്ങി വീടിനാവശ്യമായ വിപുലമായ സാമഗ്രികളാണ് ലഭ്യമാക്കിയിരിക്കുന്നത്.
ചൂൽ, മോപ്സ്, സ്‌ക്രബ്, വൈപ്പർ, ക്ളീനിങ് ക്ളോത് തുടങ്ങി വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്നവയ്ക്കെല്ലാം വിലക്കിഴിവുണ്ട്.
ബാത്റൂം ആക്സസറികൾക്കും വമ്പിച്ച വിലക്കിഴിവുണ്ട്. ടോയ്‌ലറ്റ്, ഫോസറ്റ്, സിങ്ക്, മിറർ, ഷവർ തുടങ്ങിയവയെല്ലാം വിലക്കിഴിവിൽ വാങ്ങാം.
ഇന്നുതന്നെ ഈ അവസരം ഉപയോഗപ്പെടുത്തൂ. നിങ്ങളുടെ വീട്ടിലേക്കാവശ്യമായ സാമഗ്രികൾ ഉറപ്പാക്കൂ.
English Summary- Home Makeover days in Amazon