ആമസോണിൽ ഹോം ക്ലീനിങ് ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്

amazon-offer
SHARE

എല്ലാവരുടെയും സ്വപ്നമാണ് വീട്. എന്നാൽ വീട് വച്ചതുകൊണ്ടുമാത്രമായില്ല. അത് നന്നായി പരിപാലിക്കുന്നതിലാണ് കാര്യം. ഗൃഹപരിപാലനത്തിൽ സുപ്രധാന സ്ഥാനമാണ് ക്ളീനിങ്ങിനുള്ളത്. പ്രത്യേകിച്ച് മഴക്കാലത്ത് വീട്ടകങ്ങൾ വേഗം വൃത്തികേടാകുന്നത് സാധാരണമാണ്. 

കൃത്യമായ ഇടവേളകളിൽ വീട്ടകങ്ങൾ വൃത്തിയാക്കുകയാണ് പോംവഴി. ഇതിനായി ആമസോൺ ഹോം ക്ളീനിങ് എസ്സെൻഷ്യൽസിൽ 60 ശതമാനം വരെ വിലക്കിഴിവ് നൽകുകയാണ് ഇപ്പോൾ. ജൂൺ 18 മുതൽ 24 വരെയാണ് ഓഫർ കാലാവധി. ടോപ് ബ്രാൻഡുകളുടെ വിപുലമായ ഉൽപന്നങ്ങൾ ഈ സെയിലിലൂടെ ഓഫറിൽ സ്വന്തമാക്കാം.

തറ വൃത്തിയാക്കാനുള്ള മോപ്പ്, ബ്രഷ് എന്നിവയ്ക്കും വിവിധ ക്ളീനിങ് ഡിറ്റർജന്റുകൾക്കും ആകർഷകമായ ഓഫറുകളാണ് ഈ കാലയളവിൽ ലഭ്യമാവുക. അതിനാൽ ഈ സുവർണാവസരം എല്ലാവരും പ്രയോജനപ്പെടുത്തുക.

English Summary- Big Offers on Home Cleaning Essentials on Amazon

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS