വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് കിടപ്പുമുറികൾ. സുഖകരമായ നിദ്രയ്ക്ക് നമ്മുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. കിടപ്പുമുറികൾ സുന്ദരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ബെഡ്ഷീറ്റുകൾ. ഇവയിലൂടെ ബെഡ്റൂമിന്റെ ലുക്ക് & തീം നമുക്ക് അവശ്യാനുസരണം മാറ്റിയെടുക്കാനാകും.
എങ്കിലിതാ, ബെഡ്ഷീറ്റുകൾ വാങ്ങാൻ ഒരു സുവർണാവസരം. ആമസോണിൽ മികച്ച ബ്രാൻഡുകളുടെ വൈവിധ്യമാർന്ന ബെഡ്ഷീറ്റുകൾ 50 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. ജൂൺ 20 മുതൽ ജൂൺ 30 വരെയാണ് ഓഫർ കാലാവധി.
ഇതുകൂടാതെ ഹോം ഫർണിഷിങ്, ഹോം എസെൻഷ്യൽസ്, ഹോം ഡെക്കർ വിഭാഗത്തിലും വമ്പൻ ഓഫറുകളാണ് ഇതേകാലയളവിൽ ലഭ്യമാവുക. ബൾബ്, ടോർച്ച്, എമർജൻസി ലാമ്പുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. സ്‌റ്റോറേജ് ബാസ്‌ക്കറ്റ്, ഡ്രൈയിങ് റാക്കുകൾ എന്നിവയും 50 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം.
അപ്പോൾ ഇന്നുതന്നെ ഈ സുവർണാവസരം വിനിയോഗിക്കൂ..
English Summary- Best Offers on Bedsheets- Amazon