വീട്ടിലെ പണികൾ ലഘൂകരിക്കുന്നതിൽ വാഷിങ് മെഷീനുകളുടെ കടന്നുവരവ് ചില്ലറ ആശ്വാസമൊന്നുമല്ല നൽകിയത്. അതോടെ ഏറെ സമയവും അധ്വാനവും വേണ്ടിയിരുന്ന തുണിയലക്കൽ അനായാസമായി മാറി. വീട്ടിലേക്ക് ഒരു പുതിയ വാഷിങ് മെഷീൻ മേടിക്കാൻ ആഗ്രഹിക്കുന്നവരും പഴയ വാഷിങ് മെഷീൻ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരു സന്തോഷവാർത്ത.
ആമസോണിൽ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾക്ക് ഇപ്പോൾ 500 രൂപ വിലക്കിഴിവ് നേടാം. ജൂലൈ 9 വരെയാണ് ഓഫർ കാലാവധി. AMZLAFL23 എന്ന കൂപ്പൺ കോഡ് വഴിയാണ് ഇത് ലഭ്യമാവുക.
ഇതുകൂടാതെ മികച്ച ബ്രാൻഡുകളുടെ വിപുലമായ വാഷിങ് മെഷീൻ കലക്‌ഷനുകൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കിഴിവും നേടാം. അപ്പോൾ ഇന്നുതന്നെ ഈ അവസരം വിനിയോഗിക്കൂ.
English Summary- Offers on Front Loading Washing Machine- Amazon