ADVERTISEMENT

'കോട്ടയത്തിന്റെ സ്വന്തം ബിൽഡർ' എന്ന ബഹുമതിയും, കുറഞ്ഞ ചിലവിൽ കൂടുതൽ ആഡംബരവും മൂല്യവും നൽകുന്നവർ എന്ന വിശ്വാസവും,  കഴിഞ്ഞ 25 വർഷങ്ങളായി ആർജ്ജിച്ചു കാത്തുസൂക്ഷിക്കുന്ന കെ.സി.സി. ഹോംസ് മൂന്നു മികവുറ്റ വില്ല/ അപ്പാർട്മെന്റ്സ് പ്രോജക്ടുകൾ  നിങ്ങൾക്കായി അവതരിപ്പിക്കുന്നു. 

ഗ്രാൻഡ് അക്വാ

(ലക്ഷ്വറി വില്ലാസ്) 

പുതുപ്പള്ളിയിൽ 20 ആഡംബരവില്ലകളുടെ സമുച്ചയം.

ലൈഫ്സ്പേസ്

(പ്രീമിയംവില്ലാസ്) 

സംക്രാന്തിയിൽ 36 പ്രീമിയം വില്ലകളുടെ പ്രൗഢി, നാലര ഏക്കർ സ്ഥലത്ത്. 2019 ജൂണിൽ പൂർത്തീകരിക്കുന്നു.

സ്പ്രിങ്ഡെയ്ൽ

(പ്രീമിയം അപ്പാർട്മെന്റ്സ് )

ഗാന്ധിനഗറിൽ ഏഴുനിലകളിൽ തീർത്ത ആഡംബര അപ്പാർട്മെന്റുകൾ. 

grand-aqua

ഗ്രാൻഡ് അക്വാ ആഡംബര വില്ലകൾ

പുതുപ്പള്ളിടൗണിൽ നിന്നും വെറും 1 കിലോമീറ്റർ ദൂരത്തിൽ, പുതുപ്പള്ളി പുഴയുടെ തീരത്തു, ചുറ്റുമതിലും സുരക്ഷയുമുള്ള 1.70 ഏക്കർ ഭൂമിയിൽ തീർക്കുന്ന 20 അത്യാധുനിക ആഡംബരവില്ലകൾ. 2018ലെ വെള്ളപ്പൊക്കം യാതൊരുവിധത്തിലും ബാധിക്കാതിരുന്ന ഇൗ പ്രോജെക്ടിൽ നാലുവ്യത്യസ്ത ഡിസൈനിലുള്ള വില്ലകൾ ഉൾപ്പെടുന്നു.  3, 4 ബെഡ്റൂമുകൾ, 1819, 2012, 2111, 3030 സ്ക്വയർ ഫീറ്റ് ഏരിയ  5 , 5.50, 6.50, 9.17 സെന്റ് പ്ലോട്ടുകൾ. 

കെ. സി. സി. ഹോംസിന്റെ വിശ്വാസയോഗ്യമായ ഗുണനിലവാരത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന "ഗ്രാൻഡ് അക്വാ’ കോട്ടയത്ത് ഏറ്റവും സൗകര്യപ്രദമായ പ്രദേശത്തു സ്ഥിതിചെയ്യുന്നു. മികച്ച സ്കൂളുകളുടെ കേന്ദ്രമായ കളത്തിപ്പടിയിൽ നിന്നും 05 KM,  കഞ്ഞിക്കുഴിയിൽ നിന്നും 05 KM, ഏറ്റുമാനൂർ ചങ്ങനാശേരി തിരുവല്ല ബൈപ്പാസിൽ നിന്നും 01 KM, പുതുപ്പള്ളി പള്ളിയിൽ നിന്നും 900 മീറ്റർ, മികച്ച രണ്ടു ആശുപത്രികൾ 2.8 കിലോമീറ്ററിനുള്ളിൽ, കോട്ടയം സെൻട്രൽ ജംഗ്ഷൻ നിന്നും 08 കിലോമീറ്റർ.

റിക്രിയേഷൻ ക്ലബ്ഹൗസ് ഏറ്റവും നടുവിലായി, എല്ലാ വില്ലകൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഇൗ പ്രോജക്റ്റ് മികച്ച വിനോദസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജിം, പൂന്തോട്ടങ്ങൾ, പാർട്ടിസോൺ, പ്ലേ ഏരിയ, മുതിർന്നവർക്ക് പ്രത്യേക വിനോദ സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം. ഉന്നത നിലവാരമുള്ള ഒരു നിക്ഷേപ അവസരംകൂടിയായ "ഗ്രാൻഡ് അക്വാ" പ്രോജെക്ടിനെക്കുറിച്ചു കൂടുതൽ അറിയാം  

lifespace-premium-villas

ലൈഫ്സ്പേസ് (പ്രീമിയംവില്ലാസ്)

സംക്രാന്തിയിൽ, 2019  ജൂൺ മാസം പൂർണ്ണമായും തയ്യാറാകുന്ന 'ലൈഫ്സ്പേസ്' പ്രീമിയംവില്ലാസ് പ്രോജെക്ടിൽ ഏതാനും വില്ലകൾ ലഭ്യമാണ്. ലൈഫ് സ്പേസ് പ്രോജെക്ടിനെക്കുറിച്ചു കൂടുതൽ അറിയാം

സ്പ്രിങ്ഡെയ്ൽ (പ്രീമിയംഅപ്പാർട്മെന്റ്സ് )

ഗാന്ധിനഗറിൽ പൂർണമായും വാസയോഗ്യമായ 'സ്പ്രിങ്ഡെൽ' പ്രീമിയം അപ്പാർട്മെന്റ്സ് പ്രോജെക്ടിൽ 3 യൂണിറ്റുകൾകൂടി ലഭ്യമാണ്. സ്പ്രിങ്ഡെയ്ൽ പ്രോജെക്ടിനെക്കുറിച്ചു കൂടുതൽ അറിയാം.

കൂടുതൽ വിവരങ്ങൾക്ക്

Phone : :+91 81294 58800 / +91 90617 80000 / 98470 58800

Email : info@kcchomes.com

Website : www.kcchomes.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com