ADVERTISEMENT

വീട് എന്ന സ്വപ്നത്തിന് പുതിയ അർഥതലങ്ങൾ രചിക്കുകയാണ് ഭീമ അർബൻസ്കെയ്പ്പ്. വിശ്വാസത്തിന്റെ പര്യായമായ ഭീമ ഉയർത്തുന്ന ഭവനം, മലയാളിയുമായി ബ്രാൻഡിനുള്ള സുവർണ്ണ ബന്ധത്തിന് കൂടുതൽ തിളക്കം പകരുന്ന ഒന്നാണെന്നതിൽ സംശയം വേണ്ട.

urbanscape-dynasty

എത് കാര്യത്തിലും ഈ ഭവനം ഒരു അപൂർവ അനുഭവമാണ്. കെട്ടിട നിർമ്മാണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങൾ തുടങ്ങി, വീടിന് ആവശ്യമായ എന്തും, ഏതും പൂർണ്ണ ശ്രദ്ധയോടുകൂടിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് ഈടുറ്റതും, പുതുമയേറിയതുമായ നിർമ്മാണ രീതികളിലേക്ക് വാതിലുകൾ തുറക്കുന്നു.

നിലവാരത്തിൽ മാത്രമല്ല, സേവനത്തിന്റെ കാര്യത്തിലും അർബൻസ്കെയ്പ്പ് മുൻപിൽ തന്നെയാണ്. പണികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഇത് കൃത്യനിഷ്ഠമായി കസ്റ്റമേഴ്സിന് വീടുകൾ നൽകാൻ ഉതകുന്ന വിധത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. പല കസ്റ്റമേഴ്സും സൈറ്റ് സന്ദർശനത്തിനു ശേഷം തൃപ്തികരമായ അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. അവരുടെ സങ്കല്പങ്ങളെ പൂർണ്ണമായി പിൻതുണച്ചാണ് അർബൻസ്കെയ്പ്പ് ഉയരുന്നത്.

urbanscape-glory

വാസ്തുവിനും ഡിസൈനുകൾക്കും പ്രത്യേകസ്ഥാനമാണ് ഭീമ കൊടുത്തിരിക്കുന്നത്. ഇത് ഐശ്വര്യവും സൗന്ദര്യവും ഒരുപോലെ വീടിന് പകർന്ന് നൽകുന്നു. സമാധാനപരമായ ഒരു ജീവിതാന്തരീക്ഷം ഉറപ്പ് വരുത്തുകയാണ് ഇവിടെ.

മറ്റൊരു വലിയ പ്രത്യേകത, പ്രകൃതിയോടിണങ്ങിയുള്ള നിർമ്മാണ രീതിയാണ്. ശുദ്ധവായുവും വെളിച്ചവും വീടിനുള്ളിൽ തടസങ്ങളേതുമില്ലാതെ കടന്നു വരുന്നു. പ്രകൃതിയിൽ നിന്ന് ഒഴിഞ്ഞുളള ഫ്ലാറ്റ് ജീവിതത്തെക്കുറിച്ച്  സംശയം പ്രകടിപ്പിക്കുന്നവർ, ഇവിടുത്തെ കാഴ്ചകൾ കാണുമ്പോൾ അഭിപ്രായങ്ങൾ മാറ്റും എന്നുറപ്പാണ്. ആരും ആഗ്രഹിക്കുന്ന ലൊക്കേഷനുകളാണ് ഈ ഭവനങ്ങളുടെ സവിശേഷത. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും, ഷോപ്പിങ്ങ് സെൻ്ററുകളുമെല്ലാം വളരെയടുത്ത് സ്ഥിതി ചെയ്യുന്നു. ഇത് നിത്യജീവിതം ലളിതവും സുന്ദരവുമാക്കി മാറ്റുന്നു. 

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഈ സ്വപ്നഭവനത്തെ സങ്കല്പങ്ങൾക്കപ്പുറം ഒരു പുതിയ മാനം നൽകി ഹൃദയത്തിലേക്ക് ചേർത്തു നിർത്തുന്നു. അത്യാധുനികമായ എല്ലാ അമിനിറ്റീസും കേവലം വാഗ്ദാനം മാത്രമല്ല ഇവിടെ. ഭീമ നൽകുന്ന വീടാകുമ്പോൾ ഇനി മറ്റെന്ത് ചിന്തിക്കാൻ!

കൂടുതൽ വിവരങ്ങൾക്ക് 

Contact No:  + 91 944 700 0677 , + 91 944 612 2777

Website : www.urbanscapeproperties.com 

Email :marketing@urbanscapeproperties.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com