sections
MORE

കൊച്ചിയിൽ വാട്ടർഫ്രണ്ട് ടൗൺഷിപ്പിൽ 22 ലക്ഷം മുതൽ ഫ്ലാറ്റ്/ വില്ല സ്വന്തമാക്കാം!

shwas-aquacity-kochi
SHARE

കൊച്ചിയിലെ ഏറ്റവും വലിയ ടൗൺഷിപ്പിൽ ഒന്നായ അക്വാസിറ്റിയിൽ കയറിത്താമസത്തിനു സജ്ജമായ ഫ്ലാറ്റ് / വില്ല സ്വന്തമാക്കാന്‍ ഇപ്പോള്‍ സുവർണാവസരം.

27 റസിഡൻഷ്യൽ പ്രോജക്ടുകൾ ചെയ്തു പാരമ്പര്യം ഉള്ള ശ്വാസ്‌ ഗ്രൂപ്പ് അക്വാസിറ്റി ടൗൺഷിപ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ആലുവ പെരിയാര്‍ പുഴയുടെ തീരത്താണ്. കൊച്ചി നഗരത്തിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്ന അക്വാസിറ്റി പ്രോജക്ട് വളരെപ്പെട്ടെന്നാണ് പ്രവാസികളുടെ ഇഷ്ടനിക്ഷേപക ഇടമായി മാറിയത്.

Shwas Aquacity

aquacity-shwas

പെരിയാര്‍ പുഴയുടെ തീരത്തു 17 എക്കറില്‍ വ്യാപിച്ചു കിടക്കുന്ന അക്വാസിറ്റി ടൗണ്‍ഷിപ്പില്‍ 10 ഫ്ലാറ്റ് ടവറുകളും 68 വില്ലകളും ഉൾപ്പെട്ടിട്ടുണ്ട്. 1 BHK, 2 BHK, 3 BHKഫ്ലാറ്റുകളും 3 BHK/4 BHK വില്ലകളും ആണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 22 ലക്ഷം മുതല്‍ 89 ലക്ഷം വരെ ഉള്ള വ്യത്യസ്ത ബജറ്റിൽ ലഭ്യമായ പ്രോജക്ടുകൾക്ക് ഇപ്പോൾത്തന്നെ ആവശ്യക്കാർ ഏറെയാണ്.

ഇതിനകം 6 ഫ്ലാറ്റ് ടവറിന്റെയും 65 വില്ലകളുടെയും പണി പൂര്‍ത്തികരിച്ചു കഴിഞ്ഞു . 12 മുതല്‍ 15 മീറ്റര്‍ വീതിയുള്ള റോഡുകളും പച്ചപ്പ്‌ പുതച്ച പൂന്തോട്ടങ്ങളും 24/7 സുരക്ഷാസേവനവും അക്വാസിറ്റിയെ സ്വച്ഛസുന്ദരമായ ഫാമിലി ലൈഫ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ പറുദീസ ആക്കി മാറ്റിയിരിക്കുന്നു.

shwas-aquacity-playarea

അക്വാസിറ്റി ടൗൺഷിപ്പിന്റെ മറ്റൊരു പ്രത്യേകത ഇതിനുള്ളിൽ പണിതു കൊണ്ടിരിക്കുന്ന പൊതുസൗകര്യങ്ങളാണ്. ക്ലബ് ഹൗസ്, ജിം, ടെന്നീസ് കോർട്, ബാസ്‌ക്കറ്റ് ബോൾ/ വോളി ബോൾ കോർട്, ബാഡ്മിന്റൺ കോർട്, ക്രിക്കറ്റ് പിച്ച്, മിനി ഫുട്‍ബോൾ ഗ്രൗണ്ട്, സ്പാ, ആംഫിതിയറ്റർ, സ്വിമ്മിങ് പൂൾ എന്നിവയ്ക്കുപുറമെ ഒരു മിനി ഷോപ്പിങ് മാളും ഇവിടെ ഒരുക്കിയിരിക്കുന്നു. അതായത് സാധനങ്ങൾ മേടിക്കാം പുറത്തെങ്ങും പോകേണ്ട ആവശ്യമില്ല! ഒരു കംപ്ലീറ്റ് സിറ്റി എന്ന വിധത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന അക്വാസിറ്റി ടൗൺഷിപ് കൊച്ചിയിലെ ഏറ്റവും വലിയ വാട്ടർ ഫ്രണ്ട് ടൗൺഷിപ്പായി മാറുകയാണ്.

shwas-aquacity-kochi-view

കണക്ടിവിറ്റിയാണ് അക്വാസിറ്റി ടൗൺഷിപ്പിന്റെ മറ്റൊരു പ്രത്യേകത. പ്രധാന ബസ്‌ റൂട്ട് ഇവിടെ നിന്നും 500 മീറ്റർ മാത്രം അകലത്തിലാണ്. ആലുവ മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയിലേക്ക് 6 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. 10 km സഞ്ചരിച്ചാൽ ചെറായി ബീച്ചിലെത്താം. NH 47ന്റെയും NH 17 ന്റെയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തൃശൂർ, ഗുരുവായൂർ, കണ്ടെയിനർ ടെർമിനൽ റോഡ് എന്നിവയിലേക്ക് എളുപ്പം പ്രവേശിക്കാം.

എയർപോർട്ടിലേക്ക് 12 km യാത്ര ചെയ്താല്‍ എത്താനാകും. കോളജ്, അമ്പലം, ക്ഷേത്രം, മുസ്ലിം പള്ളി, ബാങ്ക്, എടിഎം, സൂപ്പർമാർക്കറ്റ് എന്നിവയെല്ലാം 1.5 km ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.

AQUACITY സ്വന്തമാക്കാന്‍ നിരവധി ഓപ്‌ഷനുകളുണ്ട്.

  • 1BHK FLAT : Rs.22 Lakhs

  • 1 BHK HOTEL SUITE : Rs.23 Lakhs

  • 2 BHK FLAT: Rs.32 Lakhs

  • 3 BHK FLAT : Rs.58 Lakhs

  • 3 BHK VILLA : Rs.89 Lakhs

ഭവനം വാങ്ങുവാന്‍ അനുയോജ്യമായ ഈ ചിങ്ങമാസത്തില്‍ August 15 മുതല്‍ 31 വരെ " പൊന്നിൻ ചിങ്ങം ഗൃഹപ്രവേശം " ഓഫറും കൂടാതെ ആകര്‍ഷകമായ മറ്റു ഓഫറുകളും ഈ കാലയളവിൽ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് ശ്വാസ് നല്‍കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

VISIT - https://www.shwasgroup.com/aquacity

WHATSAPP - +91-9947044728

EMAIL - enquiry@shwashomes.com

CALL - +91- 7594922440

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA