ADVERTISEMENT

അൽമ ഇന്റീരിയേഴ്സ് കേരളത്തിലെ ഏറ്റവും വലുതും ചെറുതുമായ ആയിരത്തോളം ഇന്റീരിയർ പ്രോജക്ടുകൾ പൂർണ ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കിയ ഒരു സ്ഥാപനമാണ്.  പരിചയ സമ്പന്നരായ ടെക്നിക്കൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ,  ഉയർന്ന പരിശീലനം ലഭിച്ച ജീവനക്കാർ കൃത്യസമയത്തിനുള്ളിൽ പണി പൂർത്തിയാക്കിയ പ്രോജക്ടുകളാണ് കേരളത്തിലുടനീളം അൽമ ചെയ്തു പോരുന്നത്.  കസ്റ്റമേഴ്സിന്റെ താല്പര്യം മുൻനിർത്തി,  ആവശ്യാനുസൃതമുള്ള നിർദ്ദേശങ്ങൾ നൽകി പണി തീർത്ത പ്രോജക്ടുകൾ അൽമയുടെ അഭിമാനസ്തംഭങ്ങളായി കേരളത്തിലുടനീളം നിലകൊള്ളുന്നു

 

Dining-crockery

ഡിസൈനിങ്ങിൽ മറ്റാർക്കും കിടപിടിക്കാൻ സാധിക്കാത്ത റിസർച് ഡിവിഷൻ അൽമയ്ക്ക് സ്വന്തമായുണ്ട്.  ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്,  തങ്ങളുടെ വീടോ,  ഓഫീസോ മോടിയായി ഇരിക്കണമെന്നത്. അതും പുത്തൻ ഡിസൈനിൽ ഗുണനിലവാരമുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഇന്റീരിയർ ഒരുക്കുക എന്നതും  പ്രധാനമാണ്. ഇവയെല്ലാം തങ്ങളുടെ ബജറ്റിനുള്ളിൽ ഒതുക്കുകയുംവേണം. ഉപഭോക്താക്കളുടെ ഈ ആഗ്രഹം തന്നെയാണ് അൽമയ്ക്ക് ഉള്ളതും. മേൽ പറഞ്ഞ ഈ ഉപാധികൾ പൂർണ്ണമായും പാലിക്കുന്നതാണ്  അൽമയെ കേരളത്തിൽ ജനപ്രിയമാക്കിയത്

Kitchen

 

Bed-1

സ്വന്തം ഫാക്ടറിയുള്ള ചുരുക്കം ചില ഇന്റീരിയർ ഡിസൈൻ കമ്പനികളിൽ ഒന്നാണ് അൽമ.  ഏറ്റവും വേഗത്തിൽ പ്രോജക്ടുകൾ പൂർത്തിയാകാൻ സാധിക്കുക എന്നുള്ളതാണ് ഏതൊരു കസ്റ്റമേഴ്സിന്റെയും ആത്യന്തികമായ ലക്ഷ്യം.  സ്വന്തം ഫാക്ടറിയിൽ പണിതെടുക്കുന്നതു കൊണ്ടുതന്നെ ഏറ്റവും പ്രാധാന്യമുള്ള ഈ ഒരു കാര്യം അൽമയ്ക്ക് ചെയ്തു നൽകുവാൻ സാധിക്കുന്നു.  ഉപയോഗിക്കുന്ന മെറ്റീരിയൽസിന്റെ ഗുണനിലവാരം ഉറപ്പു വരുത്തിക്കൊണ്ടുതന്നെകുറഞ്ഞ എസ്റ്റിമേറ്റിലും പ്രോജക്ടുകൾ പൂർത്തിയാക്കുന്നു. 

 

ഇന്റീരിയർ ഡിസൈനിങ് രംഗത്ത് കസ്റ്റമേഴ്സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സമയബന്ധിതമായി പ്രോജക്ടുകൾ പൂർത്തീകരിക്കുക എന്നുള്ളത്. അതുപോലെതന്നെ ചെയ്തു തീരുന്ന ജോലിക്ക് ഗ്യാരന്റിയും!മണി ബാക്ക് ഗ്യാരന്റിയോടു കൂടി തന്നെ അൽമ ഈ വെല്ലുവിളികളെ ഏറ്റെടുത്തു മുന്നേറുകയാണ്. അതായത് ഏറ്റെടുക്കുന്ന എല്ലാ പ്രോജക്റ്റുക ളുടെയും ഗുണനിലവാരം ഉറപ്പു വരുത്തി കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന സമയത്തു പൂർത്തീകരിച്ചു കീ ഹാൻഡ് ഓവർ ചെയ്യുക എന്നുക അൽമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.

 

നിങ്ങളുടെ വീടുകളാവട്ടെ, കമേഴ്‌സ്യൽ പ്രോജക്ടുകളാകട്ടെ, ഇന്റീരിയർ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിനും വിളിക്കൂ, അല്ലെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യൂ...

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

Ph : 96335 06555

Email : info@almainteriors.com

Website : www.almainteriors.com

 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com