sections
MORE

29.5 ലക്ഷം രൂപ മുതൽ അനന്തപുരിയിൽ ഒരു വീട്

confident-group-trivandrum1
SHARE

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് സ്വന്തമാക്കാൻ 29.5 ലക്ഷം രൂപ. വിശ്വസിക്കാൻ പ്രയാസമുണ്ടോ? കേരളത്തിലെ ബെസ്റ്റ് ഹൗസിംഗ് ബ്രാന്റ് കോൺഫിഡന്റ് ഗ്രൂപ്പാണ് തലസ്ഥാന നഗരത്തിന് അനുയോജ്യമായ ഹൗസിംഗ് പദ്ധതികൾ അവതരിപ്പിക്കുന്നത്. ബജറ്റിൽ ഒതുങ്ങുന്ന ഭവനങ്ങൾക്ക് പുറമെ ആഢംബരത്തിന്റെ അവസാനവാക്കാകുന്ന നൂതനമായ പദ്ധതികളും കോൺഫിഡന്റ് ഗ്രൂപ്പ് ഒരുക്കുന്നു.

തിരുവനന്തപുരം നഗരത്തിന്റെ സുപ്രധാന ഭാഗങ്ങളിലാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ പദ്ധതികൾ ഒരുങ്ങുന്നത്. ഏതൊരാൾക്കും കൈയിലൊതുങ്ങുന്ന വിലയിൽ സ്വപ്നഭവനങ്ങൾ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സ്മൈൽ ഹോസ് വിഭാഗത്തിന് തുടക്കമിട്ടത്. കേരളത്തിലെ സുപ്രധാന നഗരങ്ങളിൽ ബജറ്റ് ഭവനങ്ങൾ ഒരുക്കിയ സ്മൈൽ ഹോംസിന് തിരുവനന്തപുരത്ത് 29. 5 ലക്ഷം രൂപയിൽ ആരംഭിക്കുന്ന 3 പദ്ധതികളാണുള്ളത്.

കഴക്കൂട്ടത്തിനു സമീപം കോൺഫിഡന്റ് ക്രൗൺ (Confident Crown) , കാര്യവട്ടത്തിന് സമീപം കോൺഫിഡന്റ് സെനിത്ത് (Confident  Zenith), പള്ളിപ്പുറത്ത് കോൺഫിഡന്റ് ബിൽബെറി (Confident Bilberry) തുടങ്ങിയ പദ്ധതികളാണ് സ്മൈൽ ഹോംസ് വിഭാഗത്തിൽ ഒരുങ്ങുന്നത്. ആക്കുളത്ത് നിർമാണം പുരോഗമിക്കുന്ന സ്മൈൽ ഹോംസിന്റെ കോൺഫിഡന്റ് ഡാഫോഡിൽസ് (Confident Daffodils) ഒൻപത് മാസങ്ങൾക്കകം പൂർത്തിയാകും.

കിഡ്സ് പ്ലേ ഏരിയ, പാർട്ടി ഹാൾ, ജിം, ഗെയിംസ് റൂം, 24 മണിക്കൂർ സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെട്ട പദ്ധതികൾ ഇത്രയും ചുരുങ്ങിയ വിലയിൽ ലഭ്യമാക്കുന്നത് കോൺഫിഡന്റ് ഗ്രൂപ്പിന്റെ സവിശേഷതയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2.67 ലക്ഷം രൂപ വരെ സബ്സിഡി ആനുകൂല്യങ്ങളും 5 ലക്ഷം രൂപ വരെയുള്ള ഐടി ആനുകൂല്യങ്ങളും ആസ്വദിക്കാം.

Aquila-tvm-areal1

ടെക്നോപാർക്ക്, ടെക്നോസിറ്റി തുടങ്ങിയവയ്ക്കു പുറമെ സുപ്രധാന സേവനങ്ങൾക്കും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൊട്ടരികിലാണ് കോൺഫിഡന്റ് ഗ്രൂപ്പ് ലക്ഷ്വറി പദ്ധതികൾ സ്ഥിതി ചെയ്യുന്നത്. കുമാരപുരത്തിന് സമീപം 48.5 ലക്ഷം രൂപയിൽ 3, 4 മാസത്തിനുള്ളിൽ പണി പൂർത്തിയാകാനിരിക്കുന്ന പദ്ധതിയാണ് കോൺഫിഡന്റ് ഗോൾഡ് കോസ്റ്റ് (Confident Goldcoast). പൂജപ്പുരയിൽ 49.35 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കുന്ന കോൺഫിഡന്റ് ഫ്ളോറിസും (Confident Floris) പൂർത്തീകരണത്തിന്റെ പാതയിലാണ്. കഴക്കൂട്ടത്ത് ടെക്നോപാർക്കിന് തൊട്ടരികിലാണെന്നതാണ് 45.06 ലക്ഷം മുതൽ വിലയുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ലക്ഷ്വറി പദ്ധതിയായ പ്രൈം 3– യുടെ (Confident Prime 3) സവിശേഷത.

ഇതിന് പുറമെ ആക്കുളത്തിനും ലുലുവിനും സമീപമായി കോൺ ഫിഡന്റ് അക്വില (Confident  Aquila), കാര്യവട്ടത്ത് കോൺഫിഡന്റ് ഗ്രീൻഫീൽഡ് തുടങ്ങിയ പദ്ധതികൾ സൗകര്യത്തിന് പുറമെ ആഢംബരത്തിനും പ്രാധാന്യം നല്‍കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയൊരുക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്നും 150 മീറ്റര്‍ മാത്രം അകലെയാണ് കോൺഫിഡന്റ് ഗ്രീൻഫീൽഡ് അപ്പാർട്ട്മെന്റ് (Confident Greenfield) പദ്ധതി ഒരുങ്ങുന്നതെന്നും സവിശേഷതയാണ്.

confident-Greenfield-elevation1

മികവാർന്ന പദ്ധതികൾ വിട്ടുവീഴ്ചകളില്ലാതെ നിർമ്മിച്ച് കൈമാറിയാണ് നമ്പർ വൺ സെല്ലിംഗ് ബ്രാൻഡായ കോൺഫിഡന്റ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വിശ്വാസ്യത കൈവരിച്ചത്. 2018–19 വർഷത്തിൽ 1088 യൂണിറ്റുകളാണ് നിർമ്മാണം പൂർത്തിയാക്കി കൈമാറിയത്. അപ്പാർട്ട്മെന്റ് പദ്ധതികളുടെ ഡിസൈനിംഗ് മുതൽ പൂർത്തീകരിച്ച് കൈമാറുന്നതു വരെ കോൺഫിഡന്റ് ഗ്രൂപ്പ് പുലർത്തുന്ന പ്രൊഫഷണൽ മികവ് പദ്ധതികൾ സ്വന്തമാക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നു. നിക്ഷേപസാധ്യത ഉൾപ്പെടെ മുന്നിൽ കണ്ട് തെരഞ്ഞെടുക്കുന്ന ലൊക്കേഷനുകൾ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കുന്നവർക്ക് മികവാർന്ന ഇൻവെസ്റ്റ്മെന്റ് അവസരവും കൈവരും. അപ്പാർട്ടുമെൻറ് പ്രോജക്ടുകൾക്ക് റെന്റൽ അസിസ്റ്റൻസ് സൗകര്യവും കോൺഫിഡൻറ് ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്.

confident-aquila1

തിരുവനന്തപുരത്തിനു പുറമെ തൃശ്ശൂർ, കൊച്ചി, കോഴിക്കോട്, കോട്ടയം തുടങ്ങിയ പ്രധാന നഗരങ്ങളിലും കോൺഫിഡന്റ് ഗ്രൂപ്പിന്റെ അപ്പാര്‍ട്ട്മെന്റുകളും, വില്ലകളും മികച്ച ആനുകൂല്യങ്ങളിൽ ലഭ്യമാണ്.

ഡിസംബർ 31 നു മുൻപ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രോജക്ടുകൾ (സ്‌മൈൽ ഹോംസ് ഉൾപ്പെടില്ല) സ്വന്തമാക്കുന്ന 150 ക്ലയന്റുകളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികളായ 5 ക്ലയന്റുകൾക്ക് അവരുടെ കുടുംബത്തോടൊപ്പം ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ കപ്പൽ സിംഫണി ഓഫ് ദ് സീസിൽ ഫ്രീ ഓഫ് കോസ്റ്റ് ആയി ഏഴ് ദിവസത്തെ അമേരിക്കൻ കരീബിയൻ ഉല്ലാസയാത്രയ്ക്കുള്ള അവസരവും ലഭ്യമാകുന്നു.

നിങ്ങൾ തിരുവനന്തപുരത്ത് ഒരു സ്വപ്നഭവനം അന്വേഷിക്കുകയാണെങ്കിൽ നിങ്ങളുടെ പോക്കറ്റിനിണങ്ങുന്ന (ബജറ്റ് മുതൽ ലക്ഷ്വറി വരെ) ഫ്ലാറ്റുകൾ കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കാം.

For More Details Visit: https://www.confident-group.com

Mob- 98955 13333

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA