sections
MORE

പാലായിൽ ഇതാ സ്വപ്നതുല്യമായ ഭവനം സ്വന്തമാക്കാം: പൊൻമാങ്കൽ ഹോംസിൽ നിന്നും

ponmankal-home-pala1
SHARE

കേരളത്തിന്റെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിൽ ലാറ്റക്സിന് പ്രസിദ്ധമായ പാലായിൽ ഒരു ഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം വന്നിരിക്കുന്നു. കേരളത്തിലെ വിശ്വസ്ത ബിൽഡറായ Ponmankal Homes ആരംഭിക്കുന്ന Welkin Villas എന്ന പുതിയ പ്രോജക്ടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

കേരളത്തിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യലഭ്യതയുള്ള സ്ഥലങ്ങളിലൊന്നാണ് പാലാ. മികച്ച റോഡുകൾ, റെയിൽവേ സ്റ്റേഷനുമായുള്ള സാമീപ്യം, ഭാവിയിൽ എരുമേലിയിൽ വരാനിരിക്കുന്ന എയർപോർട്ടുമായുള്ള സാമീപ്യം, ഉന്നതനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ദേവാലയങ്ങൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയെല്ലാം പാലായുടെ ഹൈലൈറ്റാണ്. പാലാ ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കു മാറി പാലാ-രാമപുരം ഹൈവേ സൈഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വില്ലാ പ്രോജക്ട് നിങ്ങളുടെ ഭവന സ്വപ്നങ്ങൾക്ക് പൂർണ്ണത നൽകുവാൻ സഹായിക്കുന്നു.

പ്രകൃതിരമണീയമായ മൂന്നേകാൽ ഏക്കർ സ്ഥലത്ത് 26 പ്ലോട്ടുകളിലായി 4 BHK വീടുകൾ 2015 Sqft മുതൽ 2923 sqft ൽ ലഭ്യമാണ്. പ്രോജക്റ്റിന്റെ 30% സ്ഥലം റോഡിനും റിക്രിയേഷനുമായി മാറ്റി വച്ചതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. അതിനാൽ വിശാലമായ ഇടങ്ങളും ശുദ്ധവായുവും പച്ചപ്പും ആവോളം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് സാധ്യമാകും.

ponmankal-home-aerial

ഏറ്റവും മികച്ച ലൊക്കേഷൻ ആണ് ഈ പ്രോജക്റ്റിന് മറ്റൊരു ഹൈലൈറ്റ്. ധാരാളം സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, പള്ളികൾ, അമ്പലങ്ങൾ, യൂണിവേഴ്സിറ്റികൾ, മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളുള്ള സ്കൂളുകൾ, കോളേജുകൾ, സ്വാശ്രയ കോളേജുകൾ, IIIT, ബ്രില്യന്റ് ട്യൂട്ടോറിയൽ സ്ഥാപനം, റെയിൽവേ സ്റ്റേഷന്‍ എന്നിവയുമായുളള സാമീപ്യവും മികച്ച ഗതാഗത സൗകര്യം, ഏറ്റവും നല്ല കാലാവസ്ഥയും ഈ പ്രോജക്ടിന്റെ പ്രത്യേകതകളാണ്. ശബരിമല, രാമപുരം, ഭരണങ്ങാനം, കുമരകം, മൂന്നാർ, വാഗമൺ, തേക്കടി, ഇടുക്കി, മൂലമറ്റം, ഹൈറേഞ്ച് ഇവിടങ്ങളിലേക്കുള്ള ഗേറ്റ് വേ ഇതിന്റെ സവിശേഷത വിളിച്ചോതുന്നു. 90 ലക്ഷം രൂപ മുതലാണ് വില്ലകളുടെ വില..

ponmankal-home-pala3

സൗകര്യങ്ങൾ:

1. ക്ലബ് ഹൗസ്.

2. ജിം

3. കുട്ടികൾക്കുള്ള കളിസ്ഥലം

4. 7 മീറ്റർ വീതിയുള്ള റോഡുകൾ

5. ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം, കേബിൾ ടിവി (ആവശ്യാനുസരണം)

6. Seperate ട്രാൻസ്ഫോമർ

7. ജനറേറ്റർ ബാക്കപ്പ്

8. 24 മണിക്കൂർ സെക്യൂരിറ്റി

9. മാലിന്യ സംസ്കരണ പ്ലാന്റ്

10. സ്ട്രീറ്റ് ലൈറ്റുകളോട് കൂടിയ ഇന്റേണൽ റോഡുകൾ.

11. മെയിൻ എൻട്രി ഗേറ്റ്

12. വെൽ വാട്ടർ സപ്ലൈ 

പൊന്മാങ്കൽ ഹോംസ്

Ponmankal-villa-view

2012 ലാണ് കോട്ടയത്ത് ആരംഭിച്ചത്. പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചെത്തിയ ജോസഫ് ദേവസ്യ പൊൻമാങ്കൽ (തങ്കച്ചൻ പൊൻമാങ്കൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന) വിദ്യാസമ്പന്നനും ധാരാളം പരിചയജ്ഞാനവും ഉള്ള ഇദ്ദേഹമാണ് മഹത്തായ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. 2008 ൽ പൊന്മാങ്കൽ ബിൽഡേഴ്സ്എ ന്ന പേരിൽ ആരംഭിച്ച പ്രസ്ഥാനമാണ് 2012 പൊന്മാങ്കൽ ഹോംസ് ആയത്. കേരളത്തിലും പ്രത്യേകിച്ച് കോട്ടയത്തും ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനം ലോകോത്തര ഗുണനിലവാരമുള്ള വീടുകളും അപ്പാർട്ട്മെന്റുകളും പണിതു കൊണ്ടിരിക്കുന്നു. ഉപഭോക്താവിന്റെ ആഗ്രഹങ്ങൾക്കും അഭിരുചിക്കും ഇണങ്ങുന്ന തരത്തിൽ അവരുടെ മുതൽമുടക്കിന് മൂല്യമുള്ള സുഖകരവും സൗകര്യപ്രദവുമായ ജീവിതസൗകര്യങ്ങൾക്കുതകുന്ന തരത്തിലുള്ള കമ്മ്യൂണിറ്റി സൃഷ്ടിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. പ്രകൃതി സൗന്ദര്യത്തെ ഒട്ടും ഹനിക്കാത്ത തരത്തിലുള്ള പണികളും അതുപോലെ ലോകോത്തര നിലവാരമുള്ള സാധന സാമഗ്രികൾ ഉപയോഗിച്ച് എല്ലാ ഭവനങ്ങളും കൃത്യസമയത്ത് ഉപഭോക്താവിന് കൈമാറുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക്

Ponmankal Homes

H.O Caritas Hospital Junction, Thellakom,Kottayam- 686630

Ph- 96059 32000,96057 52000, 86067 73777, 98479 20780(M.D)

Email: ponmankalhomes@gmail.com

info@ponmankalhomes.com

www.ponmankalhomes.com

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA