sections
MORE

ശോഭ ഓണോത്സവം- ഈ സീസണിലെ ഏറ്റവും മികച്ച ഓഫറുകളുമായി ശോഭ ഡെവലപ്പേഴ്സ്

MM-ADS-845X440-1
SHARE

മലയാളികളെ സംബന്ധിച്ചിടത്തോളം ഗൃഹപ്രവേശനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ചിങ്ങമാസവും ഓണക്കാലവും.. ശോഭ ബിൽഡേഴ്സ് അവതരിപ്പിക്കുന്ന ഓണോത്സവത്തിലൂടെ ഈ സീസണിലെ ഏറ്റവും മികച്ച ഓഫറുകളുടെ വാതിൽ തുറക്കുകയാണ്.

തൃശൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലുള്ള ശോഭയുടെ 3,4 & 5 BHK ഫ്ലാറ്റുകളും,വില്ലകളും ഈ ഓണക്കാലത്ത് വാങ്ങുന്നവർക്ക്‌, ഫർണിച്ചർ , ജ്വല്ലറി, വീട്ടുപകരണങ്ങൾ, സ്മാർട്ട് ഫോൺ തുടങ്ങി 17.5 ലക്ഷം രൂപയുടെ ഉറപ്പായ സമ്മാനങ്ങൾ കാത്തിരിക്കുന്നു. എന്തിനേറെ, ബുക്കിങ് തുകയിൽ 100 % ക്യാഷ്ബാക്കും ലഭിക്കും. 15 ദിവസം നീണ്ടുനിൽക്കുന്ന അവിശ്വസനീയ ഓഫറുകൾ സെപ്റ്റംബർ 5 നു അവസാനിക്കും.

ഈ ഓണക്കാലത്ത്, നിങ്ങളുടെ ഇഷ്ടലൊക്കേഷനിലുള്ള ശോഭയുടെ മനോഹരഭവനങ്ങൾ വാങ്ങൂ, ജീവിതം അതിന്റെ പൂർണതയിൽ ഇരട്ടിസന്തോഷത്തിൽ ആഘോഷിക്കൂ..മറീന വൺ, കൊച്ചി

MM-ADS-845X440-3OPT-1കൊച്ചി മറൈൻ ഡ്രൈവിൽ ഏകദേശം 16.7 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ വാട്ടർഫ്രണ്ട്‌ പ്രോപ്പർട്ടിയായ മറീന വണ്ണിൽ , 2296 SFT മുതൽ 3710 SFT വരെയുള്ള 1141 സൂപ്പർ ലക്ഷുറി ഫ്ളാറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ആഡംബരത്തെ പുനർനിർവചിക്കുന്ന ഈ 3& 4 BHK ഫ്ലാറ്റുകൾ ലോകോത്തര നിലവാരത്തിലാണ് നിർമിച്ചിട്ടുള്ളത്. ശോഭയും പുറവങ്കര ബിൽഡേഴ്സും കൈകോർക്കുന്ന പ്രോജക്ടാണിത്. കൊച്ചി വിമാനത്താവളത്തിലേക്ക് വളരെ എളുപ്പം എത്തിച്ചേരാം. ഹൈക്കോർട് ജങ്ഷനിലേക്ക് 1.5 കി.മീ ദൂരമേയുള്ളൂ.ശോഭ സിൽവർ എസ്റ്റേറ്റ്, തൃശൂർ

MM-ADS-845X440-4ശോഭ സിറ്റി മാളിൽ നിന്നും കുറച്ചു കിലോമീറ്ററുകൾ മാത്രമകലെ 7 ഏക്കറിൽ 57 സൂപ്പർ ലക്ഷുറി വില്ലകളാണ് ഈ പ്രൊജക്ടിൽ ഒരുക്കിയിട്ടുള്ളത്. 2710 SFT മുതൽ 3633 SFT വരെയുള്ള 3& 4 BHK വില്ലകൾ ലോകോത്തര നിലവാരത്തിൽ ഒരുക്കിയവയാണ്. ഭാരതീയ വിദ്യാഭവനു സമീപം സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ നിന്ന് ആശുപത്രികൾ, സ്‌കൂൾ, ആരാധനാലയങ്ങൾ, മാളുകൾ എന്നിവയിലേക്ക് അനായാസം എത്തിച്ചേരാം.


ശോഭ ലേക്ക് എഡ്ജ്, തൃശൂർ

MM-ADS-845X440-5തൃശൂരിനെ അടയാളപ്പെടുത്തുന്ന റസിഡൻഷ്യൽ ടൗൺഷിപ്പായ ശോഭാസിറ്റിയുടെ ഭാഗമാണ് ശോഭ ലേക്ക് എഡ്ജ്. 3316 SFT മുതൽ 3323 SFT വരെയുള്ള 4 BHK അപ്പാർട്മെന്റുകളാണ് ഈ പ്രോജക്റ്റിലുള്ളത്. തൃശൂരിലെ പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയുമായെല്ലാം സാമീപ്യം കാത്തുസൂക്ഷിക്കുന്നു എന്നതും ഈ പ്രോജക്ടിന്റെ ഹൈലൈറ്റാണ്.


ബെലാ എൻകോസ്റ്റ, കോഴിക്കോട്

MM-ADS-845X440-2കോഴിക്കോടിന്റെ മണ്ണിൽ സുഖകരമായ താമസം ഉറപ്പുനൽകുകയാണ് ബെലാ എൻകോസ്റ്റ പോർച്ചുഗീസ്‌ ശൈലിയിലുള്ള സൂപ്പർ ലക്ഷ്വറി വില്ലകൾ. 3648 SFT മുതൽ 5760 SFT വരെയുള്ള 4 & 5 BHK വില്ലകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിശാലമായ പത്തേക്കറിൽ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളുമായി 41 വില്ലകളാണ് ഉള്ളത്.

വെള്ളിപ്പറമ്പ സദ്ഭാവന ഇന്റർനാഷണൽ സ്‌‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്ടിൽ നിന്നും കോഴിക്കോട് എയർപോർട്ട്, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐടി ഹബ്ബ്, മാളുകൾ എന്നിവയിലേക്ക് അനായാസം എത്തിച്ചേരാം.


ശോഭ ലിമിറ്റഡ്1995 ൽ സ്ഥാപിതമായ ശോഭ, രാജ്യത്തെ ഒരേയൊരു ബാക്ക്‌വേർഡ് ഇന്റഗ്രേറ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. വൻകിട പദ്ധതികളുടെയടക്കം പ്ലാനിങ് മുതൽ നിർമാണപൂർത്തീകരണം വരെ സ്വന്തമായി ചെയ്യാനുള്ള വിഭവശേഷി ശോഭയ്ക്കുണ്ട്. കൂടുതലും റസിഡൻഷ്യൽ -കോൺട്രാക്ട് പദ്ധതികൾക്കാണ് ശോഭ ഊന്നൽ നൽകുന്നത്.

കൂടുതലറിയാൻ ഉടനെ ബന്ധപ്പെടുക.

വിളിക്കൂ- 080 4646 4500
സന്ദർശിക്കൂ
- https://www.sobha.com/onam/

English Summary- Sobha Developers Projects

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA