ഇത് ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നവർക്കായി - ഫേവറിറ്റ് ഹോംസ് എയ്‌റോപോളിസ് അപ്പാർട്മെന്റുകൾ

HIGHLIGHTS
 • RERA REG NO: - K-RERA/PRJ/200/2020
1-The-Aeropolis-Night-View
SHARE

മികച്ച ജീവിതനിലവാരത്തിനൊപ്പം എല്ലാ സുഖസൗകര്യങ്ങളുടെയും സാമീപ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് ഫേവറിറ്റ് ഹോംസിന്റെ എയ്‌റോപോളിസ് ലക്ഷുറി അപ്പാർട്മെന്റുകൾ. തിരുവനന്തപുരം ചാക്കയിൽ അന്താരാഷ്‌ട്ര എയർപോർട്ട് ടെർമിനലിന് എതിർവശത്തായാണ് 33 ലക്ഷ്വറി അപ്പാർട്മെന്റുകൾ അടങ്ങുന്ന ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. 1, 2 & 3 BHK ലക്ഷുറി അപ്പാർട്മെന്റുകളാണ് സജ്ജമായിട്ടുള്ളത്. തിരുവനന്തപുരത്തെ ആദ്യ ഷോപ്പിങ് മാൾ ആയ ട്രിവാൻഡ്രം മാളിനു തൊട്ടടുത്തായാണ് എയ്‌റോപോളിസ് സ്ഥിതിചെയ്യുന്നത്. കൂടാതെ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുന്ന ലുലു മാളിലേക്കു എയ്റോപോളിസിൽനിന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിച്ചേരാം എന്നുള്ളതാണ് മറ്റൊരു പ്രധാന സവിശേഷത.

ലോകോത്തരനിലവാരമുള്ള ഒരു ജീവിതശൈലിക്കുള്ള അവസരമാണ് ഫേവറിറ്റ് ഹോംസ് ഈ പ്രോജക്ടിലൂടെ തുറന്നിടുന്നത്. വിശേഷിച്ചും ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ധാരാളം വിമാനയാത്ര ചെയ്യുന്ന പ്രവാസികൾക്കും യാത്രകളെ ഇഷ്ടപ്പെടുന്നവർക്കും.

2-The-Aeropolis-Day-View

ഉപഭോക്താക്കളുടെ സുഖകരമായ താമസത്തിനുതകുന്ന എല്ലാ സൂക്ഷ്മ ആവശ്യങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ അപ്പാർട്മെന്റുകൾ രൂപകൽപന ചെയ്തത്. മികച്ച വായുസഞ്ചാരം, സമൃദ്ധമായ പ്രകാശം, പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണികൾ, എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. കൂടാതെ ബാൽക്കണിയിൽ നിന്നുമുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങ്ങും എയ്റോപോളിസ് പ്രോജെക്ടിലെ ജീവിതം മറ്റൊരു ദൃശ്യാനുഭവം പ്രദാനം ചെയുന്നു.

ഇവിടെയുള്ള ഓരോ അപ്പാർട്മെന്റുകളിലും ഫേവറിറ്റ് ഹോംസിന്റെ ഗുണനിലവാരത്തിന്റെയും ഡിസൈൻ മികവിന്റെയും സമയബന്ധിത പൂർത്തീകരണത്തിന്റെയും മുദ്ര അനുഭവിച്ചറിയാനാകും. കഴിഞ്ഞ 21 വർഷത്തിനുള്ളിൽ, ലോകോത്തരനിലവാരമുള്ള 2 ദശലക്ഷം ചതുരശ്രയടി റസിഡൻഷ്യൽ സ്‌പേസുകൾ നിർമിച്ചു കൈമാറിയതിന്റെ വിശ്വാസ്യതയാണ് ഫേവറിറ്റ് ഹോംസിനെ ഉപഭോക്താക്കളുടെ പ്രിയ ബ്രാൻഡായി മാറ്റുന്നത്.

5-GYM-VIEW

സൗകര്യങ്ങൾ

 • എല്ലാ അപ്പാർട്മെന്റുകളിലും വേഗമേറിയ ഫൈബർ ഇന്റർനെറ്റ് സംവിധാനത്തിനുള്ള പ്രൊവിഷൻ.

 • അപ്പാർട്മെന്റുകൾ തമ്മിലും സെക്യൂരിറ്റി ക്യാബിനുമായും ഇന്റർകോം സംവിധാനം.

 • ബയോ-വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം/ ഇൻസിനറേറ്റർ.

 • കിഡ്സ് പൂളോടുകൂടിയ സ്വിമ്മിങ് പൂൾ.

 • എസി ഹെൽത് ക്ലബ്.

 • ഇൻഡോർ റിക്രിയേഷൻ ഏരിയ.

 • ഇടനാഴികളിൽ സോളർ ലൈറ്റുകൾ.

 • വിഡിയോ ഡോർ ഫോൺ.

 • ഓട്ടമാറ്റിക് റെസ്ക്യൂ സംവിധാനമുള്ള എലിവേറ്റർ.

 • പൊതുവിടങ്ങളിൽ ഓട്ടമാറ്റിക് പവർ ബാക്കപ് സംവിധാനം. അപ്പാർട്മെന്റുകളിൽ 1000 വാട്സ് വരെ പവർ ബാക്കപ് സംവിധാനം.

 • എല്ലാ അപ്പാർട്മെന്റുകളിലും ഗ്യാസ് നെറ്റ് വർക്ക്. ഗ്യാസ് ലീക് ഡിറ്റക്‌ഷൻ സംവിധാനം.

 • പാർക്കിങ് ഏരിയയിൽ ഓട്ടമാറ്റിക് സെൻസർ ലൈറ്റുകൾ.

 • 24 മണിക്കൂറും സെക്യൂരിറ്റിയുടെ സേവനം. സിസി ടിവി നിരീക്ഷണ സംവിധാനം.

4-Swimming-Pool

കഴക്കൂട്ടത്ത് ദി സെറീന്‍ ബേ 3 & 4 BHK ലക്ഷ്വറി വില്ലകൾ, പോങ്ങുമൂട് ദി കാര്‍മല്‍ ഹൈറ്റ്‌സ് 2 & 3 BHK ലക്ഷ്വറി അപ്പാർട്മെന്റുകൾ, ശ്രീകാര്യത്തെ ദി ഗാര്‍ഡേനിയ 2 & 3 BHK ലക്ഷ്വറി അപ്പാർട്മെന്റുകൾ, പാളയത്ത് കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിനു സമീപം ഉടൻ തന്നെ നിർമ്മാണം പൂർത്തീകരിക്കുന്ന ലെ റോയല്‍ 2 & 3 BHK ലക്ഷ്വറി അപ്പാർട്മെന്റുകൾ, എന്‍എച്ച് ബൈപാസിൽ ലുലു മാളിന് സമീപത്തായി ദി ഗ്രാന്റ് അവന്യൂ 2 & 3 BHK ലക്ഷ്വറി അപ്പാർട്മെന്റുകൾ, കഴക്കൂട്ടത്തെ ദി സ്പ്രിങ്ങ് വുഡ്‌സ് 2 & 3 BHK ലൈഫ്‌സ്റ്റൈൽ അപ്പാർട്മെന്റുകൾ എന്നിങ്ങനെ നീളുന്നു ഫേവറിറ്റ് ഹോംസിന്റെ നിർമ്മാണം തുടരുന്ന പ്രോജക്ടുകള്‍.

കേശവദാസപുരത്തു ഇക്കഴിഞ്ഞ ജനുവരി മാസം വാഗ്‌ദാനം നൽകിയതിലും 5 മാസം മുൻപുതന്നെ നിർമ്മാണം പൂർത്തീകരിച്ചു താക്കോൽദാനം നിർവഹിക്കപ്പെട്ട ദി വിന്റേജ് ലക്ഷ്വറി അപ്പാർട്മെന്റ്സ് ഫേവറൈറ് ഹോംസിന് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നു. കൂടാതെ പോത്തൻകോട് 8 ഏക്കറിൽ നിർമ്മാണം പൂർത്തിയായി താമസയോഗ്യമായ ദി പെറ്റൽസ് ലക്ഷ്വറി വില്ലകൾ പ്രകൃതിസൗഹൃദമായുള്ള ആഡംബര ജീവിതമാണ് മുന്നോട്ടുവയ്ക്കുന്നത്.

ഫേവറിറ്റ് ഹോംസിന്റെ വില്ലകളും അപ്പാർട്മെന്റുകളും സന്ദർശിക്കുവാനും, ബുക്ക് ചെയ്യുവാനും വിളിക്കേണ്ട നമ്പർ: +91-9846044000  (India), +971-508448772 (UAE)

Email: marketing@favouritehomes.com

Website: www.favouritehomes.com

English Summary- Favourite Homes Aeropolis Luxury Apartments Trivandrum

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA