ഐശ്വര്യ ലക്ഷ്മിയുടെ 'ബാക്ക് ടു ഹോം' വിശേഷങ്ങൾ

SHARE

ബോൾഡ്& ബ്യൂട്ടിഫുൾ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കുട്ടിക്കാലം തിരികെത്തന്ന ലോക്ഡൗൺ... 

പ്ലസ്‌ടുവിനുശേഷം കുറേക്കാലം അടുപ്പിച്ച് വീട്ടിൽ കഴിഞ്ഞത് ഈ ലോക്ഡൗൺ കാലത്താണ്. അത്രയും വർഷം പഠനസംബന്ധമായി ഹോസ്റ്റലിലും വാടകവീടുകളിലുമായിരുന്നു ജീവിതം. ചെറുപ്പകാലത്തെ ഓർമകളിലേക്കുള്ള തിരിച്ചുപോക്കാണ് വീട് നൽകിയത്. കസിൻസിനൊപ്പമുള്ള ഒത്തുചേരലുകളും ഓണാവധിക്കാലത്തെ കളികളും പൂക്കളമിടലുമൊക്കെ ഓർമവന്നു.

അഭിനയം...

എംബിബിഎസ്‌ കഴിഞ്ഞശേഷം മോഡലിങ് വഴിയാണ് സിനിമാലോകത്തേക്ക് എത്തുന്നത്. കുറെ സിനിമകൾ ചെയ്‌തെങ്കിലും ഇപ്പോഴും പുതുമുഖത്തിന്റെ അതേ കൗതുകത്തോടുകൂടിയാണ് പുതിയ സിനിമകളിലും അഭിനയിക്കുന്നത്. 

വീടിന് നൽകിയ മേക്കോവർ...

ലോക്ഡൗൺ കാലത്ത് വീടായിരുന്നല്ലോ അഭയം. അങ്ങനെ വെറുതെ ഇരുന്നപ്പോൾ വീട് ഒക്കെ ഒന്ന് മോടിപിടിപ്പിച്ചു. ഇന്റീരിയറിൽ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ മാറ്റങ്ങ വരുത്തി. പിന്നെ വണ്ടി കയറ്റിയിടാനുള്ള സൗകര്യത്തിന് മുറ്റം ഇന്റർലോക്ക് ചെയ്തു. കുറേതവണ വണ്ടി കയറിയിറങ്ങുമ്പോൾ മുറ്റത്തെ ഇന്റർലോക്കിന്റെ ഭംഗി പോകുന്നത് പല വീടുകളിലും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ  ഏഷ്യൻ പെയിന്റ്സ് അപക്സ്- അൾട്ടിമ ഫ്ലോർ ഗാർഡ് പെയിന്റാണ് മുറ്റത്ത് ഉപയോഗിച്ചത്. ഇതിനുശേഷം നല്ല മഴയുണ്ടായിരുന്നു. കുറെ വണ്ടികൾ വീട്ടിൽ വന്നു. പക്ഷേ മുറ്റത്തിന്റെ തിളക്കത്തിന് ഒരു കുറവും വന്നിട്ടില്ല.

English Summary- Aishvarya Lekshmi Asian Paints Floor Guard Ad

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA