ഇനി ജീവിതം പ്രകാശിക്കട്ടെ; സ്വപ്നഭവനങ്ങളുമായി ഫേവറിറ്റ് ഹോംസ് 'ദ് ലാന്റേൺ'

HIGHLIGHTS
 • RERA No -K-RERA/PRJ/TVM/067/2021
favorite-home-lantern1
SHARE

കേരളത്തിലെ ഏറ്റവും കണ്ണായ ലൊക്കേഷനിൽ ഏറ്റവും മികച്ച ജീവിതസൗകര്യങ്ങളോടെ ഒരു ഭവനം സ്വന്തമാക്കാൻ സാധിച്ചാലോ? അതിനുള്ള അവസരം ഒരുക്കുകയാണ് കേരളത്തിന്റെ വിശ്വസ്ത ബിൽഡറായ ഫേവറിറ്റ് ഹോംസ്.

കേരളത്തിന്റെ ഐടി ഹബ്ബും ഏറ്റവും വേഗത്തിൽ വികസിക്കുന്ന ഇടവുമായ തിരുവനന്തപുരം കഴക്കൂട്ടത്ത് ഫേവറിറ്റ് ഹോംസിന്റെ പുതിയ പ്രോജക്ടായ 'ദ് ലാന്റേൺ' ലക്ഷ്വറി വില്ല പ്രോജക്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

favorite-home-lantern3

ആശുപത്രി, സ്‌കൂൾ, കോളജ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഗ്രീൻഫീൽഡ് സ്‌റ്റേഡിയം, മാൾ, സൂപ്പർമാർക്കറ്റ്, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാം തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു എന്നതാണ് ഫേവറിറ്റ് ഹോംസ് 'ദ് ലാന്റേൺ' പ്രോജക്ടിനെ മൂല്യമുള്ളതാക്കി മാറ്റുന്ന ഒരു ഘടകം.

ഏറ്റവും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്താനായി നിർമാണത്തിന്റെയും ഡിസൈനിങ്ങിന്റെയും സൂക്ഷ്മതലത്തിൽ പോലും അതീവശ്രദ്ധ ഫേവറിറ്റ് ഹോംസ് ചെലുത്തുന്നു. ഓപ്പൺ സ്‌പേസുകൾക്കും ചുറ്റും പച്ചപ്പിനും പ്രാധാന്യം നൽകിയാണ് ഓരോ വില്ലകളുടെയും രൂപകൽപനയും നിർമാണവും. അതിനാൽ നഗരത്തിന്റെ സൗകര്യങ്ങളിൽ താമസിക്കുമ്പോഴും പച്ചപ്പിന്റെ കാഴ്ചകൾ നിങ്ങൾക്ക് നഷ്ടമാകില്ല.

favorite-home-lantern2

ജീവിതം, അത് വിശ്രമജീവിതം ആകട്ടെ, ഔദ്യോഗിക ജീവിതത്തിലെ ഒഴിവുവേളകൾ ആകട്ടെ, ഏറ്റവും മനോഹരവും സന്തോഷകരവുമായി ചെലവഴിക്കാൻ വേണ്ടതെല്ലാം ഫേവറിറ്റ് ഹോംസ് ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള ഓരോ വില്ലകളിലും ഫേവറിറ്റ് ഹോംസിന്റെ സൂക്ഷ്മശ്രദ്ധയും കയ്യൊപ്പും പതിഞ്ഞിട്ടുണ്ട്.

favorite-home-lantern4

കഴിഞ്ഞ 21 വർഷംകൊണ്ട് രണ്ടു ദശലക്ഷം ചതുരശ്രയടിക്ക് മുകളിൽ ലോകോത്തരനിലവാരമുള്ള വാസഗൃഹങ്ങൾ പൂർത്തിയാക്കി കൈമാറിയതിന്റെ അനുഭവസമ്പത്തും സംതൃപ്തരായ കസ്റ്റമേഴ്സുമാണ് ഫേവറിറ്റ് ഹോംസിന്റെ ബലം. ഗുണനിലവാരത്തിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാതെ പറഞ്ഞ സമയത്ത് പ്രോജക്ടുകൾ കൈമാറുന്നു എന്ന മേന്മയും ഫേവറിറ്റ് ഹോംസിന് മാത്രം അവകാശപ്പെട്ടതാണ്. ചുരുക്കത്തിൽ തിരുവനന്തപുരത്ത് രാജ്യാന്തര ഗുണനിലവാരമുള്ള ജീവിതസൗകര്യങ്ങളിലേക്കുള്ള വാതായനം തുറന്നിടുകയാണ് ഫേവറിറ്റ് ഹോംസ് ' ദി ലാന്റേൺ ' ലക്ഷ്വറി വില്ലകൾ. ഇന്നുതന്നെ നിങ്ങളുടെ സ്വപ്നഭവനം ബുക്ക് ചെയ്യൂ. ഫേവറിറ്റ് ഹോംസ് കുടുംബത്തിൽ അംഗമായി ജീവിതം പ്രകാശമാനമാക്കൂ.

favorite-home-lantern5

സൗകര്യങ്ങൾ

 • ഓരോ വില്ലയ്ക്കും പ്രൈവറ്റ് ജിം, സ്‌കൈ ഷവർ ഏരിയ, പാർട്ടി ഏരിയ
 • ഇലക്ട്രിക് കാർ ചാർജിങ്ങിനുള്ള സൗകര്യം.
 • കിഡ്സ് പൂളോടുകൂടിയ സ്വിമ്മിങ് പൂൾ, കുട്ടികൾക്ക് പ്ലേ ഏരിയ.
 • എസി ഹെൽത് ക്ലബ്, ബാറ്റ്മിന്റൺ കോർട്ട്.
 • മൾട്ടിപർപസ് ഹാൾ, അസോസിയേഷൻ റൂം
 • പൊതു ഇലക്ട്രിക് ട്രാൻസ്ഫോമർ. അണ്ടർഗ്രൗണ്ട് കേബിളോടുകൂടിയ സബ്‌സ്റ്റേഷൻ.
 • എല്ലാ വില്ലകൾക്കും, പൊതുവിടങ്ങൾക്കും, ക്ലബ് ഹൗസീനമുള്ള പ്രത്യേകം ജനറേറ്റർ ബാക്കപ്പ്.
 • പൊതുവിടങ്ങളിൽ ലാൻഡ്സ്കേപ്ഡ് ഗാർഡൻ. സോളർ സ്ട്രീറ്റ് ലൈറ്റ്‌സ്
 • ജൈവ മാലിന്യ സംസ്കരണകേന്ദ്രം/ ഇൻസിനറേറ്റർ
 • വില്ലകളിൽ വിഡിയോ ഡോർ ഫോൺ.
 • കിടപ്പുമുറികളിൽ യുഎസ്ബി ചാർജിങ്. ലിവിങ്ങിൽ കോൺഡ്യുറ്റ് സ്പീക്കർ പ്രൊവിഷൻ.
 • വില്ലകൾ തമ്മിലും സെക്യൂരിറ്റി ക്യാബിനും തമ്മിൽ ഇന്റർകോം സൗകര്യം

PROJECT DETAILS -

Project Name -The Lantern by Favourite Homes

RERA No -K-RERA/PRJ/TVM/067/2021

Project Type - 3 & 4 BHK Luxury Villas

Project Location - Kazhakkoottam, Trivandrum

YouTube Link:-https://youtu.be/DVhFrDrGHP8

Contact Nos: -+91-9846044000 (IND),+971-508448772 (UAE)

Email- marketing@favouritehomes.com

English Summary- Favourite Homes Lantern Villa Project in Trivandrum

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA