കാലം തെറ്റിയ മഴയിൽ വീടുകൾക്കു വേണം കരുതൽ

rain-house
Representative Shutterstock image © ungvar
SHARE

മഴക്കാലം കഴിഞ്ഞാൽ പിന്നൊരു മഞ്ഞു കാലം. അതു കഴിഞ്ഞാൽ വേനൽ തുടങ്ങും. ഇടയ്ക്ക് ഒരു വേനൽ മഴ കിട്ടിയാൽ കിട്ടി. ഇതാണ് കേരളത്തിന്റെ കാലാവസ്ഥ. എന്നാൽ കാലാവസ്ഥാ വ്യതിയാനം വന്നതോടെ കണക്കാകെ മാറി. തോന്നുമ്പോൾ മഴ പെയ്യും. പെയ്യുന്നത് തുള്ളിക്കൊരു കുടം കണക്കിൽ. മനുഷ്യൻ തന്നെ വലഞ്ഞു പോയി. കാലം തെറ്റിയുള്ള മഴ വീടുകളെ എങ്ങനെ ബാധിക്കും. ഇത്തരം മഴക്കാലത്ത് എങ്ങനെയാണ് വീട് സംരക്ഷിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിപ്പെയ്യുന്ന മഴയും വീടുകൾക്ക് ഏൽപിക്കുന്ന ആഘാതം ചെറുതല്ലെന്ന് പ്രശസ്ത വാസ്തുശിൽപിയും ഹാബിറ്റാറ്റ് ഡയറക്ടറുമായ ജി. ശങ്കർ പറയുന്നു. വീടുകളിലെ മഴക്കാലപൂർവ ശുചീകരണത്തെക്കുറിച്ച് അദ്ദേഹം മനോരമഓൺലൈൻ ദ് ഇൻസൈഡറിനോട് സംവദിക്കുന്നു.

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA