ചാണ്ടീസ് ഒരുക്കുന്ന സന്തോഷത്തിന്‍റെയും സുഖവാസത്തിന്‍റെയും ഈ ലോകങ്ങള്‍ വേറെ ലെവലാണ്!

tall-county-kottayam-view
SHARE

സ്വപ്നങ്ങളുടെയും സന്തോഷത്തിന്‍റെയും ലോകങ്ങളാണ് ചാണ്ടീസ് കാഴ്ചവയ്ക്കുന്നത്. മികച്ച സമ്പാദ്യമായ ഭവനങ്ങളാകട്ടെ, കുടുംബവുമൊത്ത് വിശ്രമവേളകള്‍ ആഘോഷിക്കുന്ന ലക്ഷ്വറി ഹോട്ടലുകളാകട്ടെ, എവിടെയും ഉപഭോക്താക്കളുടെ സന്തോഷവും സംതൃപ്തിയും സുപ്രധാനമാക്കി ചാണ്ടീസ് പുതുമയോടെ ചിന്തിക്കുകയും, സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഏറ്റവും മികച്ച ലൊക്കേഷനുകളും ആധുനികതയും സുഖസൗകര്യങ്ങളും ഉന്നതഗുണമേന്മയും കൂട്ടിയിണക്കി, ഹൃദ്യമായ സേവനങ്ങളിലൂടെ ഈ വിശ്വാസം ചാണ്ടീസ് കോട്ടംതട്ടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.  

ചാണ്ടീസ് ഹോംസ് ടോള്‍ കൗണ്ടി

നേരിട്ട് സന്ദർശിച്ച് താമസക്കാരുടെ ഫീഡ്ബാക്ക് അറിഞ്ഞശേഷം തീരുമാനമെടുക്കാം.

കോട്ടയത്തിന്‍റെ അഭിമാനമാണ് ചാണ്ടീസ് ഹോംസ് ടോള്‍ കൗണ്ടി. 30 നിലകളും 163 ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളുമായി നഗരത്തിലെ ഏറ്റവും ഉയരം കൂടിയ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ടാണിത്. ഇതിനോടകം 90% യൂണിറ്റുകളും ഉപഭോക്താക്കള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി 10% യൂണിറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നേരിട്ട് സന്ദര്‍ശിച്ച്, താമസക്കാരുടെ ഫീഡ്ബാക്ക് അറിഞ്ഞശേഷം തീരുമാനമെടുക്കാം.

ലക്ഷ്വറിയുടെ മികവ്, ഗുണമേന്മ ഉറപ്പ്

വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയ്ക്കൊപ്പം അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയായി. ഹൃദ്യമായ ലക്ഷ്വറി ലൈഫ് ഏറ്റവും മികവോടെ നല്‍കുന്ന ചാണ്ടീസ് ടോള്‍ കൗണ്ടി നഗരസിരാകേന്ദ്രമായ കഞ്ഞിക്കുഴിയിലാണ്.

നേട്ടങ്ങളുടെ വിശാലസൗധം

ആകെ ഏരിയ 4,20,000 ചതുരശ്രയടിയും സെയിലബിള്‍ ഏരിയ 2,83,770 ചതുരശ്രയടിയുമാണ്.  ഇവിടെ 60,000 ചതുരശ്രയടി കോമണ്‍ഏരിയ തികച്ചും സൗജന്യമായി ലഭിക്കുന്നു.  പ്രോജക്ട് 2.5 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 10 മീറ്റര്‍ വീതിയുള്ള റോഡ് ലോക്കേഷന്‍ സൗകര്യപ്രദമാക്കുന്നു. 0% ജി.എസ്.ടി, ഒക്യുപന്‍സി സെര്‍ട്ടിഫിക്കറ്റ് (OC) സഹിതം Ready to Occupy അപാർട്മെന്റ് എന്നിവയും പ്രത്യേകതകളാണ്. 

tall-county-interiors

ലക്ഷ്വറിയുടെ ഉന്നതസൗധം

40-ല്‍ പരം സുഖസൗകര്യങ്ങള്‍. 1000 പേര്‍ക്ക് പങ്കെടുക്കാവുന്ന ഏ.സി ബാങ്ക്വിറ്റ് ഹാള്‍, ഓപ്പണ്‍ പാര്‍ട്ടി ഏരിയയും വളരെ വലിയ 4 ഏട്രിയവും (150 പേരെ ഉള്‍ക്കൊള്ളാവുന്നത്), ഓപ്പണ്‍പൂള്‍ പാര്‍ട്ടി ഏരിയ സഹിതമുള്ള ഇന്‍റര്‍നാഷണല്‍ സൈസ് സ്വിമ്മിംഗ് പൂള്‍ (25 X 10.02 മീറ്റര്‍),  ടെന്നീസ് കോര്‍ട്ട്, 2 ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍, ഏസി ഹെല്‍ത്ത് ക്ലബ്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് പിച്ച്, അതിഥികള്‍ക്കായി 2 അഡീഷണല്‍ സ്വീറ്റ് റൂമുകള്‍, ഗ്രോസറി ഷോപ്പിനുള്ള സൗകര്യം, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഓരോ അപ്പാര്‍ട്ട്മെന്‍റിനും ജനറേറ്റര്‍ ബാക്ക്-അപ്, ടോയ്ലെറ്റ് സൗകര്യമുള്ള സെര്‍വെന്‍റ്സ് & ഡ്രൈവേഴ്സ് റൂം, എല്ലാ നിലകളിലും കോമണ്‍ ടോയ്ലറ്റുകള്‍, ക്രെയ്ഷിനുള്ള സ്ഥലം, സ്നൂക്കര്‍ - പൂള്‍ ക്ലബ്, റീഡിംഗ് - ലൈബ്രറി, ജോഗ്ഗിങ് ട്രാക്ക്, ഫൗണ്ടനോടുകൂടിയ ഗാര്‍ഡന്‍, കിഡ്സ് പ്ലേ ഏരിയ, പ്രായമായവര്‍ക്ക് നഴ്സിംഗ് കെയര്‍ സ്റ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ജീവിതം ഈസിയാക്കുന്നു.

ചാണ്ടീസ് ബില്‍ഡേഴ്സ് ഇനയാ ഗാര്‍ഡന്‍സ്

inaya-garden-kottayam

പ്രീമിയം ലക്ഷ്വറിയുടെ ഇഷ്ടയിടം

പ്രീമിയം ലക്ഷ്വറി പൂര്‍ണ്ണതയോടെ നല്‍കുന്ന വില്ല പ്രോജക്ടാണ് തെള്ളകത്ത് കാരിത്താസിനടുത്തുള്ള ചാണ്ടീസ് ബില്‍ഡേഴ്സിന്‍റെ ഇനയാ ഗാര്‍ഡന്‍സ്. പ്രശാന്തവുമായ അന്തരീക്ഷത്തില്‍ ആധുനിക സുഖസൗകര്യങ്ങള്‍ക്കൊപ്പം റിലാക്സാകാനും റിഫ്രഷാകാനും വേണ്ടതെല്ലാം ഇവിടെയുണ്ട്. ഡോക്ടേഴ്സ്, പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് മികച്ച ചോയ്സാണ് ഇനയാ ഗാര്‍ഡന്‍സ്. 

അതീവഹൃദ്യം ഏറെ വ്യത്യസ്തം

സ്വാഭാവികമായി, പ്രൗഢമനോഹരമായി കല്ലുപാകിയ റോഡുകള്‍, പൂത്തൊട്ടികള്‍ക്കൊപ്പമുള്ള ഫെന്‍സിംഗും 1 മീറ്റര്‍ പൊക്കമുള്ള വുഡ് ഫെന്‍സിംഗ് സഹിതമുള്ള ഗ്രീന്‍ നെറ്റ് ഫെന്‍സിംഗും, ഓരോ വില്ലയുടെ മുന്‍പിലും Bolu Veard ലൈറ്റിംഗ് പോസ്റ്റില്‍ ഹാങ്ങിംഗ് നെയിം ബോര്‍ഡ്, സ്വന്തമായി പൂന്തോട്ടത്തിനുള്ള സ്ഥലം, കുട്ടികളുടെ പാര്‍ക്ക് സഹിതമുള്ള ഓപ്പണ്‍ പാര്‍ട്ടി ഏരിയ, സോളാര്‍ പവര്‍ ഉപയോഗിച്ച് ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ലൈറ്റ് സംവിധാനം, ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ഗെയിംസ് ഏരിയ, എയര്‍കണ്ടീഷന്‍ഡ് ജിംനേഷ്യം, 24 മണിക്കൂറും സെക്യൂരിറ്റി, ജെനറേറ്റര്‍ ബാക്ക്-അപ്പ്, സോളിഡ് & ലിക്വിഡ് വെയിസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, ഓരോ വില്ലയ്ക്കും ഭൂമിയ്ക്കടിയിലൂടെള്ള പവര്‍ സപ്ലൈയും ഡ്രെയ്നേജ് സംവിധാനവും തുടങ്ങി എല്ലാ  മികവുകളും ഇവിടെയുണ്ട്.  

ലൊക്കേഷന്‍റെ മികവ്

പ്രമുഖ ഹോസ്പിറ്റലുകള്‍, കോട്ടയം മെഡിക്കല്‍ കോളേജ്, യൂണിവേഴ്സിറ്റി, പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് സെന്‍ററുകള്‍ എന്നിവയുടെ സാമീപ്യത്തോടെ തെള്ളകത്ത്, എം.സി റോഡിന് സമീപമാണ് പ്രശാന്തമായ ഈ ലൊക്കേഷന്‍.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-

ചാണ്ടീസ് ഹോംസ് :  9895979999, 9895317777 

E-mail: mmchandys@gmail.com, info@chandysbuilders.com

www.chandyshomes.com

ചാണ്ടീസ് വിന്‍ഡി വുഡ്സ്, പള്ളിവാസല്‍, മൂന്നാര്‍

First-Pics

ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷില്‍ മൂന്നാറിന്‍റെ വശ്യമനോഹാരിത അടുത്താസ്വദിക്കാം. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന്, മൂടല്‍മഞ്ഞിന്‍റെ പട്ടുടയാടയണിഞ്ഞ വൃക്ഷലതാദികളുടെ ഹരിതഭംഗിയില്‍, പ്രീമിയം സുഖസൗകര്യങ്ങളെല്ലാം സുസജ്ജമാക്കിയ ഒരിടം. ഹൃദയത്തെ ത്രസിപ്പിക്കുന്ന ഫോറസ്റ്റ് ടൂര്‍, ബേര്‍ഡ് വാച്ചിംഗ്, ട്രക്കിംഗ്, മൗണ്ടന്‍ ബൈക്കിംഗ്, പ്രോപ്പര്‍ട്ടി ടൂര്‍, ജീപ്പ് സഫാരി തുടങ്ങിയതെല്ലാം. കഴിഞ്ഞ 2 വര്‍ഷവും ഇന്‍ഡ്യയിലെ ഏറ്റവും മികച്ച 25 ലക്ഷ്വറി ഹോട്ടലുകളില്‍ ഒന്നായി ട്രിപ് അഡ്വസര്‍ തെരഞ്ഞെടുത്തതും, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മികച്ച റേറ്റിംഗ് നേടിയതുമാണ് ചാണ്ടീസ് വിന്‍ഡി വുഡ്സ്. 

ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്സ്, ടോപ്പ് സ്റ്റേഷന്‍, മൂന്നാര്‍

drizzle-drops

മൂന്നാറിന്‍റെ ഗതകാല ചരിത്രവും പ്രൗഢിയും ഗൃഹാതുരത്വമുണര്‍ത്തുന്ന 'ടോപ്പ് സ്റ്റേഷന്‍' എന്ന മനോഹരപ്രദേശത്താണ് അത്യാഡംബര റിസോര്‍ട്ടായ 'ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്സ്'. വ്യൂപോയിന്‍റിന് തൊട്ടടുത്തായി, പഴയ റോപ്പ്വേ റൂട്ടില്‍, തമിഴ്നാട് അതിര്‍ത്തിയിലാണിത്. റിസോര്‍ട്ടിന്‍റെ ഓരോ ബാല്‍ക്കണിയില്‍ നിന്നും സഹ്യസാനുക്കളുടെ സകല മാസ്മരികതയും ആസ്വദിക്കാം. നൂറ്റാണ്ടു മുന്‍പത്തെ മഹാപ്രളയത്തില്‍ ചരിത്രമായ കുണ്ടളവാലി റെയില്‍വേയുടെ അവസാന സ്റ്റോപ്പായിരുന്നു ടോപ്പ് സ്റ്റേഷന്‍.  

ചൂട് ക്രമീകരണമുള്ള ഇന്‍ഫിനിറ്റി പൂള്‍, ഗ്ലാസ്റൂഫ് ഭക്ഷണശാല, ജാക്വിസി റൂമുകള്‍, ആഡംബരപൂര്‍ണ്ണമായ 'റോയല്‍ സ്വീറ്റില്‍' സൗണാ സ്റ്റീം ബാത്ത്, പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വിഭവങ്ങള്‍, ആധുനിക സ്പാ, ആയുര്‍വേദ മസാജുകള്‍ എന്നിവയെല്ലാമുണ്ട്. നിബിഡവനത്തിലൂടെയുള്ള ട്രക്കിംഗ്, പാമ്പാടുംഷോല നാഷണല്‍ പാര്‍ക്ക്, രണ്ടാം ലോകമഹായുദ്ധകാലത്തെ എസ്കേപ്പ് റോഡിലൂടെയുള്ള നടത്തം, വട്ടവടയിലെ സ്ട്രോബറി തോട്ടങ്ങള്‍, ചെണ്ടുവരൈയിലെ തേയിലത്തോട്ടങ്ങള്‍, ചിലന്തിയാര്‍ വെള്ളച്ചാട്ടം തുടങ്ങിയവ ടോപ്പ് സ്റ്റേഷനിലെ അനുഭവം അവിസ്മരണീയമാക്കുന്നു.      

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും:

Mob-097459 72999

www.chandyswindywoods.com

Mob- 098466 28888

www.chandysdrizzledrops.com

Facebook - www.facebook.com/ChandysWindyWoods/

Instagram - https://instagram.com/chandys_windy_woods?igshid=YmMyMTA2M2Y=

FaceBook - https://www.facebook.com/chandysdrizzledrops/  

Instagram - https://instagram.com/chandysdrizzledrops?igshid=YmMyMTA2M2Y=  

E-mail : crs@chandyshotels.com

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}