ADVERTISEMENT

ഒരു പെയിന്റിന്‌ രണ്ട്‌ വ്യത്യസ്ത പ്രയോജനങ്ങള്‍ നല്‍കാന്‍ കഴിയുമോ? വീടിന്റെ പുറംഭിത്തികള്‍ക്ക്‌ വന്‍ഭീഷണിയായ പായലില്‍ നിന്നും പൂപ്പലില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഇതിന്‌ കഴിയുമോ? പെയിന്റ്‌ ഇന്‍ഡിഗോ ഡി ആന്‍ഡ്‌ ഡബ്ല്യു എക്സ്റ്റീരിയര്‍ ലാമിനേറ്റാണെങ്കിൽ മാത്രം, ഉത്തരം 'യെസ്‌' ആണ്‌. ഇത്‌ നിങ്ങളുടെ വീടിന്റെ പുറംഭിത്തികളെ ഡേര്‍ട്ട്‌ പ്രൂഫും വാട്ടര്‍ പ്രൂഫും ആക്കുകയും പായലില്‍ നിന്നും പൂപ്പലില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ഇന്‍ഡിഗോ പെയിന്റ്‌സിന്റെ ഏറ്റവും പുതിയ ടിവി പരസ്യത്തിലൂടെ രണ്ട്‌ ഇതിഹാസങ്ങളായ എംഎസ്‌ ധോണിയും മോഹന്‍ലാലും ഈ സന്ദേശം തന്നെയാണ്‌ നല്‍കുന്നത്‌. ഈ ബ്രാന്‍ഡ്‌ അംബാസഡര്‍മാരുടെ യുദ്ധത്തില്‍, രണ്ടുപേരും അവരുടെ സ്വന്തം ശൈലികളില്‍, ഈ ഉല്‍പന്നത്തിന്റെ ഇരട്ട പ്രയോജനങ്ങളെ പ്രകീര്‍ത്തിക്കുന്നു.

പരസ്യത്തില്‍, എം എസ്‌ ധോണി ഇന്‍ഡിഗോ ഡി ആന്‍ഡ്‌ ഡബ്ല്യു എക്സ്റ്റീരിയര്‍ ലാമിനേറ്റിന്റെ ഡേര്‍ട്ട്‌ പ്രൂഫ്‌ ആന്‍ഡ്‌ വാട്ടര്‍പ്രൂഫ്‌ സവിശേഷതകളെ ക്രിക്കറ്റിലെ സ്വന്തം 'ഡ്യൂവല്‍' കഴിവുകളുമായി താരതമ്യം ചെയ്യുന്നു; ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന നിലയില്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതുപോലെ, പായലില്‍ നിന്നും പൂപ്പലില്‍ നിന്നും പെയിന്റ്‌ പൂര്‍ണ്ണമായ സംരക്ഷണം നല്‍കുമെന്ന്‌ ലാലേട്ടന്‍ തറപ്പിച്ചു പറയുന്നു.

ഇന്‍ഡിഗോ ഡി ആന്‍ഡ്‌ ഡബ്ല്യു എക്സ്റ്റിരിയര്‍ ലാമിനേറ്റിനുമാത്രമെ  ഭിത്തികളെ ശരിക്കും ഡെര്‍ട്ട്‌ പ്രൂഫും വാട്ടര്‍പ്രൂഫും ആക്കാനും അതുവഴി പായലില്‍ നിന്നും പൂപ്പലില്‍ നിന്നും സംരക്ഷിക്കാനും വര്‍ഷങ്ങളോളം അവയെ തിളക്കത്തോടെ നിലനിര്‍ത്താനും കഴിയൂ എന്ന്‌ ഇരുവരും സമ്മതിക്കുന്നതോടെ അവരുടെ കളിവാക്കുകള്‍ അവസാനിക്കുന്നു.

ഇന്‍ഡിഗോ പെയിന്റ്‌സ്‌ ലിമിറ്റഡ്‌ എംഡി ഹേമന്ത്‌ ജലാന്‍ പറയുന്നു, “ഞങ്ങളുടെ ശക്തമായ വിപണികളിലൊന്നായ കേരളത്തില്‍ ഏറെ ആരാധകരുള്ള മോഹ൯ലാലിനെ ഞങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡറായി ഞങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ്‌ നിയോഗിച്ചത്‌. അദ്ദേഹത്തിന്റെ ഇന്‍ഡിഗോ ഡി ആന്‍ഡ്‌ ഡബ്ല്യു എക്സ്റ്റിരിയര്‍ ലാമിനേറ്റ്‌ ടിവിസിയോടുള്ള പ്രതികരണം അതിശയകരമായിരുന്നു. അതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍, ഞങ്ങളുടെ സ്വന്തം ഓൾറൗണ്ടറായ ഡി ആന്‍ഡ്‌ ഡബ്ല്യു എക്സ്റ്റീരിയര്‍ ലാമിനേറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്‌, തങ്ങളുടെ മേഖലകളിലെ ഓൾറൗണ്ടര്‍മാരായ എംഎസ്‌ ധോണിയെയും മോഹന്‍ലാലിനെയും ഞങ്ങള്‍ നിയോഗിച്ചു.

ഇന്‍ഡിഗോ പെയിന്റ്‌സിന്റെ ഈ അതുല്യമായ ഫോര്‍മുലേഷന്‍ നാനോ ടെക്നോളജി ഉപയോഗിച്ച്‌ രണ്ട്‌ പാളികള്‍ സൃഷ്ടിക്കുന്നു. ഉള്ളിലെ ഇലാസ്റ്റിക്‌ പാളി താപനില വ്യതിയാനങ്ങള്‍ക്കൊപ്പം വികസിക്കുകയും ചുരുങ്ങുകയും ചെയ്ത്‌ പുറംഭിത്തികളില്‍ ചെറിയ വിള്ളലുകള്‍ ഉണ്ടാകുന്നത്‌ തടയാന്‍ സഹായിക്കുന്നു. ഒപ്പം കട്ടിയുള്ള പുറംപാളി ഭിത്തികളില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടാതെ സംരക്ഷിക്കുന്നു.

ഫലമോ? നിങ്ങളുടെ ചുവരുകളില്‍ പൂപ്പലോ പായലോ പിടിക്കുന്നില്ല. ഒപ്പം വര്‍ഷങ്ങളോളം ചുവരുകള്‍ മനോഹരമായി നിലനില്‍ക്കുന്നു.!

English Summary:

Indigo D&W Exterior Laminate Paints- Advertorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com