ADVERTISEMENT

കൂൺവിത്ത്: കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചര്‍ കോളേജിലെ സസ്യരോഗ വിഭാഗത്തിൽ ചിപ്പിക്കൂൺ, പാൽക്കൂൺ എന്നിവയുടെ മദർ സ്പോൺ, ബെഡ് സ്പോൺ എന്നിവ വിൽപനയ്ക്ക്. ജൈവനിയന്ത്രണോപാധികളായ ട്രൈക്കോഡേർമ, സ്യൂഡോമോണസ് എന്നിവയും ലഭ്യമാണ്. ഫോൺ: 0487 2438354.

 

പൈനാപ്പിൾ ടിഷ്യുകൾച്ചർ തൈകൾ: വാഴക്കുളം പാനാപ്പിൾ ഗവേഷണകേന്ദ്രത്തിൽ MD2 ഇനം പൈനാപ്പിളിന്റെ ടിഷ്യുകള്‍ച്ചർ തൈകൾ, പാഷൻ ഫ്രൂട്ടിന്റെ മഞ്ഞ, പർപ്പിൾ ഇനങ്ങളുടെ തൈകൾ എന്നിവ 20 രൂപ നിരക്കിൽ ലഭിക്കും. ഫോൺ: 0485–2260832.

 

ബയോകണ്‍ട്രോൾ കിറ്റ്: കൊട്ടാരക്കര ഫാമിങ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷനിൽ സ്യൂഡോമോണാസ്, വെർട്ടിസീലിയം, ബീവേറിയ എന്നിവയടങ്ങിയ ബയോകൺട്രോൾ കിറ്റ് 55 രൂപ നിരക്കിൽ ഫോൺ: 0474 2663535.

 

ജൈവഉൽപാദനോപാധികൾ: പന്നിയൂർ കുരുമുളകു ഗവേഷണകേന്ദ്രത്തിൽ വാം, സ്യൂഡോമോണാസ്, ട്രൈക്കോഡെർമ, വേപ്പിൻപിണ്ണാക്ക്, വെളുത്തുളളി സോപ്പ്, സങ്കര തെങ്ങിൻതൈകൾ എന്നിവ ലഭിക്കും. ഫോണ്‍: 0460 2227287.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com