ADVERTISEMENT

രണ്ടു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷ കർക്കായി കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുന്നു. പ്രായപരിധി 18–40 വയസ്സ്. പ്രായം അനു സരിച്ച് 55 രൂപ മുതൽ 200 രൂപ വരെ മാസം അടയ്ക്കണം. 60 വയസ്സ് കഴിയുമ്പോൾ മാസം 3000 രൂപ വീതം പെൻഷൻ ലഭിക്കും.

പി.എം. കിസാൻ പദ്ധതിപ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന തുകയിൽ നിന്നു പ്രതിമാസ വിഹിതം അടയ്ക്കാൻ സൗകര്യം നൽകും. അക്ഷയകേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: pmkisan.gov.in

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com